Fincat

അസം വെടിവെപ്പ്, പോപുലർ ഫ്രണ്ട് താനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.

താനൂർ: മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗമായി ഹിന്ദുത്വ സർക്കാരും, ആർ എസ് എസ്സും ചേർന്ന്, അസമിൽ നടത്തിയ വെടിവെപ്പിൽ മൂന്ന് പേര് കൊലചെയ്യപെടുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്, പോപുലർ ഫ്രണ്ട് താനൂർ ഡിവിഷൻ കമ്മറ്റി

സൗദിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ കൊണ്ടോട്ടി സ്വദേശി മരിച്ചു

ജിദ്ദ: സൗദിയിലെ ത്വായിഫില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ കൊണ്ടോട്ടി മുസ്‌ല്യാരങ്ങാടി സ്വദേശി മരിച്ചു. ചോലമുക്ക് സ്വദേശി കരിപ്പാലക്കണ്ടി വീരാന്‍ കുട്ടി മകന്‍ നിയാസാണ് മരണപ്പെട്ടത്. മക്കയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്ത്

തലയിൽ സ്റ്റീൽ പാത്രം കൊണ്ട് മൂടിയ നിലയിൽ അണക്കെട്ടിൽ മൃതദേഹം കണ്ടെത്തി

ഇടുക്കി: ആനയിറങ്കൽ അണക്കെട്ടിൽ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കൽ സ്വദേശി വെള്ളത്തായി ആണ് മരിച്ചത്. തല സ്റ്റീൽ പാത്രം കൊണ്ട് മൂടിയ നിലയിലായിരുന്നു. വെള്ളത്തായിയ്ക്ക് മാനസിക പരിശോധനയുണ്ടെന്ന് പോലീസ്

നിര്‍മാണത്തിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന്​ വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട്: തൊണ്ടയാട് നിര്‍മാണത്തിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന്​ വീണ് തൊഴിലാളി മരിച്ചു. ഇന്ന് രാവിലെയാണ് അപകടം തമിഴ്നാട് സ്വദേശി കാര്‍ത്തിക്കാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഓൺലൈൻ തൊഴിൽ തട്ടിപ്പ് സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകം; അന്വേഷണം ഊർ്ജ്ജിതമാക്കി പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ തൊഴിൽ തട്ടിപ്പ് സംഘങ്ങൾ പെരുകുന്നു. ലോക്ഡൗണും കോവിഡ് പ്രതിസന്ധിയുമൊക്കെ മറയാക്കി വർക്ക് ഫ്രം ഹോമിന്റെ പേരിലുൾപ്പടെയാണ് ഇത്തരം സംഘങ്ങളുടെ തട്ടിപ്പ്.സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത

കാണാതായവരെ തിരയാൻ ആധാർ അധിഷ്ഠിത സോഫ്റ്റ്‌വെയർ; കേന്ദ്രത്തിന്റെ പരിഗണനയിൽ

ന്യൂഡൽഹി: കാണാതായവരെ കണ്ടെത്താൻ ആധാർ അധിഷ്ഠിത സോഫ്റ്റ്‌വേർ പദ്ധതി എന്ന ആശയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഡൽഹിയിലെ പ്രോജക്ട് ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ഡെവലപ്പ്മെന്റ് വിശകലനം നടത്തിയതിനുശേഷം

ആസാം വെടിവയ്പ് തിരൂരിൽ പ്രതിഷേധം

തിരൂർ: പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ അസമിലുണ്ടായ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ തിരൂർ ഡിവിഷൻ കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വംശ

കോവിഡ് വന്നുപോയാൽ മണം നഷ്ടമാകുന്നതെങ്ങിനെ ?; ഗന്ധശേഷിയെ തിരിച്ചുപിടിക്കാനുള്ള പൊടിക്കൈകൾ…

ഹെൽത്ത് ഡെസ്ക് സിറ്റി സ്‌കാൻ കോവിഡ്- 19 ബാധിച്ച് ഭേദമാകുന്നവരെ ഏറെ അസ്വസ്ഥമാക്കുന്ന ഒന്നാണ് മണവും രുചിയുമില്ലായ്മ. ചിലർക്ക് കോവിഡ് മാറി മണിക്കൂറുകൾകൊണ്ടു തന്നെ മണം തിരികെ ലഭിക്കും, എന്നാൽ മറ്റുചിലരിൽ ആഴ്ചകളോ മാസങ്ങളോ

കനത്ത മഞ്ഞ്: കരിപ്പൂരിൽ വിമാനം വൈകുന്നെന്ന് പരാതി

തിരുവനന്തപുരം മോശം കാലാവസ്ഥയെ തുട‍ർന്ന് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. കണ്ണൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മം​ഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. കൊച്ചി നെ‌ടുമ്പാശേരി അന്താരാഷ്ട്ര

ഉടമസ്ഥാവകാശം മാറ്റുന്നതുള്‍പ്പെടെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതുള്‍പ്പെടെ മോട്ടോര്‍വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയത്തിന്റെ ഭാഗമായാണ് നടപടി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിങ് ടെസ്റ്റ്, വാഹന