Fincat

ഡി പി ആർ അപൂർണം കേന്ദ്രം; സിൽവർ ലൈനിന് ഉടൻ അനുമതിയില്ല

ന്യൂഡൽഹി: സിൽവർ ലൈനിന് ഇപ്പോള്‍ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാർലമെന്‍റില്‍. ഡിപിആർ പൂർണമല്ലെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ പാര്‍ലമെന്‍റില്‍ പറഞ്ഞു. പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല. സാങ്കേതികമായും സാമ്പത്തികമായും

എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം അവൈറ്റിസിൽ

നെമ്മാറ : അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം. പ്രശസ്ത എൻഡോ ക്രൈനോളജിസ്റ്റ് ഡോ: എൽ. ലിജേഷ് കെ.യു. എം.ബി.ബി.എസ്, എം.ഡി (ജനറൽ മെഡിസിൻ) ഡി.എം (എൻഡോ ക്രൈനോളജി) ഫെബ്രുവരി ഒന്നിന് ചാർജ്ജെടുത്തു.

ലോട്ടറി തൊഴിലാളികള്‍ ഓഫീസ് ഉപരോധിച്ചു

മലപ്പുറം ; അന്യസംസ്ഥാന ലോട്ടറി ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാന ലോട്ടറിയെ തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) യുടെ

വാവ സുരേഷ് വീണ്ടും ജീവിതത്തിലേക്ക്; സ്വയം ശ്വസിക്കാനും ശബ്ദങ്ങളോട് പ്രതികരിക്കാനും തുടങ്ങി

കോട്ടയം: പ്രാർത്ഥനകൾ വെറുതെയായിയില്ല. വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങി വരും. മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് (48) വീണ്ടും പാമ്പിൻ വിഷത്തിന്റെ വീര്യത്തെ തോൽപ്പിക്കുകയാണ്.

കൈക്കൂലി; കാലിക്കറ്റ് സർവ്വകലാശാലാ ജീവനക്കാരന് സസ്‌പെൻഷൻ

മലപ്പുറം: ബിരുദ സർട്ടിഫിക്കറ്റിന് 5000 രൂപ കൈക്കൂലി വാങ്ങിയ കാലിക്കറ്റ് സർവ്വകലാശാലാ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. പണം വാങ്ങി വിദ്യാർത്ഥിനിയെയും പണമടയ്ക്കാതെ സർവകലാശാലയെയും കബളിപ്പിച്ചെന്ന കേസിൽ കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ ഭവനിലെ

ചിൽഡ്രൻസ് ഹോമിൽ നിന്നും ആറുപെൺകുട്ടികൾ ചാടിപ്പോയ സംഭവം; സൂപ്രണ്ടിനെ സ്ഥലം മാറ്റി

കോഴിക്കോട്: വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറുപെൺകുട്ടികൾ ചാടിപോയ സംഭവത്തിൽ ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർക്കുമെതിരെ നടപടി. ഹോം സൂപ്രണ്ട് സൽമയെ സ്ഥലം മാറ്റി.വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തിൽ

കനോലി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളും മരിച്ചു

തൃശൂർ: മതിലകത്ത് കനോലി കനാലിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളും മരിച്ചു. മതിലകം പൂവത്തുംകടവിൽ ആയിരുന്നു അപകടം. പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷ് മകൻ സുജിത്ത് (13) കാട്ടൂർ സ്വദേശി പനവളപ്പിൽ വേലായുധൻ മകൻ അതുൽ (18)

രണ്ടു പെൺകുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

കുഴിത്തുറ: രണ്ടു പെൺകുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കുഴിത്തുറയ്ക്കു സമീപം കഴുവൻതിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ്, രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള പെൺകുട്ടിയെയും

ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പതിനാറ് കുപ്പികളില്‍ നിറച്ച ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരുവിശ്ശേരി ശാന്തിരുത്തിവയല്‍ വീട്ടില്‍ ശിഖില്‍(26) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് താലൂക്കിലെ കാരപ്പറമ്പ് അറഫാ

റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഘർഷം; കുത്തേറ്റ് ഒരാൾ മരിച്ചു, പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ സംഘർഷത്തിൽ പരിക്കേറ്റു ഒരാൾ മരിച്ചു. കോഴിക്കോട് പാറോപ്പടി സ്വദേശി ഫൈസലാണ് മരിച്ചത്. കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റതാണ് മരണകാരണം. ഫൈസലിനെ കുത്തിയ കായംകുളം സ്വദേശി ഷാനവാസിനെ