Main Banner

ഓണാഘോഷത്തിന് മുണ്ടും ഷർട്ടും ധരിച്ചെത്തിയത് സീനിയേഴ്‌സിന് ഇഷ്ടപ്പെട്ടില്ല; നടുറോഡിൽ വിദ്യാർത്ഥികളുടെ…

മലപ്പുറം: ഓണാഘോഷത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലാണ് തല്ലുണ്ടായത്. ജൂനിയർ വിദ്യാർത്ഥികൾ മുണ്ടും ഷർട്ടും ധരിച്ച്

കൃഷ്ണായന പ്രശ്‌നോത്തരി മത്സരം

മലപ്പുറം: ആര്‍ഷ സംസ്‌ക്കാര ഭാരതി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്‌കൂള്‍, പ്ലസ്ടു വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ കൃഷ്ണായന പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു.9946446607 ,9387281229എന്നീ നമ്പറുകളില്‍

പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

അരീക്കോട്: ഊർങ്ങാട്ടിരി കിണറsപ്പൻ വള്ളിപ്പാലം സ്വദേശി ചൂരപ്ര അരവിന്ദൻ്റെ മകൻ വൈശാഖിനെ (22) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കാണാതായത്. കുളിക്കാനായി സമീപത്തുള്ള ചെറുപുഴയിൽ പോയിരുന്നു.

നാട്ടുകാർ പുലിയെ തല്ലിക്കൊന്നു; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: വീട്ടിലെ ആടുകളെ ആക്രമിച്ച പുലിയെ നാട്ടുകാർ തല്ലിക്കൊന്നു. ഇടുക്കി ജില്ലയിലെ മാങ്കുളത്താണ് സംഭവം. നിരവധി തവണ പുലിയുടെ ശല്യം നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചിരുന്നു. വനം വകുപ്പ് അധികൃതർ പുലിയെ പിടിക്കാനായി കൂട്

കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഫുഡ് സേഫ്റ്റി പരിശീലനം

മലപ്പുറം:  മലപ്പുറം ഭക്ഷ്യസുരക്ഷാ വകുപ്പും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും സംയുക്തമായി ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച്  ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്കായി ഫുഡ് സേഫ്റ്റി പരിശീലനം നടത്തി. മലപ്പുറം സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ

ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടത്തിൽ മരണപ്പെട്ടു

വഴിക്കടവ്: മൊറയൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിക്കടവ് സ്വദേശിയായ യുവാവ് മരിച്ചു. വഴിക്കടവ് വരക്കുളം മാമനത്ത് തങ്കച്ചന്റെ മകൻ ഷിജു (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മൊറയൂരിൽ

പുല്ലൂരില്‍ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് താനാളൂര്‍ സ്വദേശി മരണപ്പെട്ടു

മലപ്പുറം: തിരൂര്‍ പുല്ലൂരില്‍ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ താനാളൂര്‍ സ്വദേശി മരിച്ചു. മൂന്നമൂല പൂളക്കല്‍ മൊയ്ദുട്ടിയുടെ മകന്‍ ഷബീര്‍ അലി (27) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ്

എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

മലപ്പുറം: എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്ന്പേർ പെരിന്തൽമണ്ണയിൽ പിടിയിൽ. എട്ട് കിലോ കഞ്ചാവും 65 ഗ്രാം എം.ഡി.എം.എയുമായി വിവിധയിടങ്ങളിൽ നിന്നാണ് മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് തച്ചംപാറ സ്വദേശി

മലപ്പുറം ജില്ലയിലെ കഞ്ചാവ് വിൽപ്പനയുടെ മുഖ്യ സൂത്രധാരന്മാർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ കഞ്ചാവ് വിൽപ്പന നിയന്ത്രിക്കുന്നവരും മലപ്പുറം ജില്ലയിലെ കഞ്ചാവ് വിൽപ്പനയുടെ മുഖ്യ സൂത്രധാരന്മാരുമായ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറത്തെ വിവിധ മേഖലകളിൽ കഞ്ചാവ് വിൽപ്പന നിയന്ത്രിക്കുന്നതും ഈ

എം.വി ഗോവിന്ദൻ രാജിവച്ചു; എം.ബി രാജേഷ് മന്ത്രിയാകും, ഷംസീർ സ്പീക്കർ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചു. നിലവിലെ സ്പീക്കറായ എം.ബി രാജേഷ് മന്ത്രിയാകും. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീർ സ്പീക്കറുമാകും. സി.പി.എം ഔദ്യോഗിക