കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; താനാളൂർ സ്വദേശിയെ കൈയ്യോടെ പിടികൂടി പോലീസ്
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച 88 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം പോലീസ് പിടികൂടി. സംഭവത്തിൽ താനാളൂർ സ്വദേശി നിസാമുദ്ദീൻ പിടിയിലായി.
ഇൻഡിഗോ വിമാനത്തിലാണ്!-->!-->!-->!-->!-->!-->!-->…
