ഒരു കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; പൂക്കോട്ടൂർ സ്വദേശി പിടിയിൽ
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. പൂക്കോട്ടൂർ സ്വദേശി നിയാസ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒരു കിലോ സ്വർണം പിടികൂടി.
മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.!-->!-->!-->!-->!-->!-->!-->…
