Fincat

യുഎയില്‍ ഏഴു കോടിയുടെ തട്ടിപ്പ്: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

പ്രതികള്‍ കൊടുങ്ങല്ലൂര്‍, വടക്കേക്കാട് സ്വദേശികള്‍ കൊടുങ്ങല്ലൂര്‍: യുഎയില്‍ ഏഴു കോടിയുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ച പ്രതികളെ കുരുക്കാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി

കാട്ടിപ്പരുത്തി കുഞ്ഞാലൻ കുട്ടി മുസ്ലിയാർ അന്തരിച്ചു.

വളാഞ്ചേരി: അഞ്ചര പതിറ്റാണ്ടോളം ദീനി രംഗത്ത് നിറസാന്നിധ്യമായിരുന്നു കുഞ്ഞാലൻ കുട്ടി മുസ്ലിയാർ.അദ്ദേഹത്തിന്റെ ഉസ്താദുമാർ: ഉത്തമ പാളയം അബൂബക്കർ ഹസ്രത്ത്, ശൈഖ് കെ കെ അബൂബക്കർ ഹസ്റത്ത്, ശൈഖ് ഹസൻ ഹസ്രത്ത്, ശൈഖുനാ ഉസ്താദുൽ ആസാത്തീദു ഓ.കെ

സംസ്ഥാന സമ്മേളനം മാറ്റി വെച്ചു

മലപ്പുറം; ഫെബ്രുവരി 5 ന് മലപ്പുറത്ത് നടത്താനിരുന്ന കേരള ഗവ: കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് മാറ്റി വെച്ചതായി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയന്‍, പ്രസിഡന്റ് എന്‍ വി

പെരുവള്ളൂര്‍ സേവാഭാരതിയുടെ ആംബുലന്‍സ് പ്രവര്‍ത്തനമാരംഭിച്ചു

മലപ്പുറം:പെരുവള്ളൂര്‍ സേവാഭാരതിയുടെ ആംബുലന്‍സ് സര്‍വീസ് പ്രവര്‍ത്തനമാരംഭിച്ചു.കേര്‍ന്നല്ലൂര്‍ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ മുന്‍ പഞ്ചായത്ത് മെമ്പറും സാമൂഹിക പ്രവര്‍ത്തകനുമായ പി സി മണി ആംബുലന്‍ിന്റെ് ഫഌഗ് ഓഫ്

സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചകുഞ്ഞിമോളും കുടുംബവും ലീഗിൽ ചേർന്നു

താനൂർ: ഇക്കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ എടക്കടപ്പുറത്ത് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച സി.പി.കുഞ്ഞിമോളും കുടുംബവും മുസ്ലിം ലീഗിൽ ചേർന്നു. സി.പി.എമ്മിൻ്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ്

നാളെ ഉപവാസം അനുഷ്ഠിക്കണം

മലപ്പുറം; ഗാന്ധിജിയുടെ ചരമദിനമായ ജനുവരി 30 (നാളെ) സര്‍വോദയ മണ്ഡലം പ്രവര്‍ത്തകരും ഗാന്ധിദര്‍ശന്‍ സമിതി അംഗങ്ങളും കുടുംബസമേതം രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഉപവസിക്കണമെന്ന് ജില്ലാ സര്‍വോദയ മണ്ഡലം പ്രസിഡന്റ് പി കെ നാരായണന്‍

കച്ചേരിതോടുവില്‍ സൈതലവി എന്നവരുടെ ഭാര്യ പാത്തുമ്മു കുട്ടി നിര്യാതയായി

തിരൂര്‍: പെരുവഴിയമ്പലം പരേതനായ കച്ചേരിതോടുവില്‍ സൈതലവി എന്നവരുടെ ഭാര്യ പാത്തുമ്മു കുട്ടി (78) മരണപ്പെട്ടു. മക്കള്‍ മൂസ (ഡ്രൈവർ) അഷ്റഫ് ( ദുബൈ ) നവാസ് ( ദുബൈ ) നാസി ( ബഹ്റൈന്‍ ) സക്കീന, സൗജത്ത്, റസിയ, റഹീന, ഷറീന. സഹോദരൻമാർ: കോയ

കർണാടക രാത്രിയാത്ര നിരോധനം പിൻവലിച്ചു; സ്‌കൂളുകളും കോളേജുകളും തുറക്കും, കേരള അതിർത്തിയിൽ ജാഗ്രത…

ബംഗളൂരു: കൊവിഡിന്റെ മൂന്നാം തരംഗം ശക്തമായതിനെ തുടർന്ന് കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന രാത്രിയാത്രാ നിരോധനം പിൻവലിക്കാൻ സർക്കാർ. സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാനും തീരുമാനിച്ചു. തിങ്കളാഴ്‌ച മുതൽ പുതിയ തീരുമാനം നിലവിൽ വരും.

റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട മാതന്റെ കുടുംബത്തിന് 13 ലക്ഷം

മലപ്പുറം: റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ചോലനായ്ക്ക മൂപ്പൻ കരിമ്പുഴ മാതന്റെ കുടുംബത്തിന് വനംവകുപ്പ് 11 ലക്ഷം രൂപയും ഐടിഡിപി രണ്ട് ലക്ഷവും നഷ്ടപരിഹാരം നൽകും. വനത്തിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും ഇൻഷുർ