Fincat

റാഗിംഗ്; മലയാളി വിദ്യാർത്ഥികൾ പിടിയിൽ

മംഗളൂരു: ജൂനിയർ വിദ്യാർത്ഥികളെ ഫ്‌ളാറ്റിൽ റാഗിംഗിന് വിധേയമാക്കിയ സീനിയർ വിദ്യാർത്ഥികൾ പിടിയിൽ. പിടികൂടിയ പ്രതികൾ എല്ലാം മലയാളികളാണ്. ഇതിൽ ഏഴു പേര് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞു. പഠിക്കാൻ ആണെങ്കിൽ മാത്രം കർണാടകയിൽ എത്തിയാൽ

ഒമിക്രോണ്‍; സംസ്ഥാനം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്, ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും

സ്പോട്ട് അഡ്മിഷൻ

കോട്ടക്കല്‍ മലബാര്‍ പോളിടെക്നിക് കോളജിലെ സിവില്‍, ആര്‍ക്കിടെക്ച്വര്‍ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നവംബര്‍ 30ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി കോളജ്

സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ 516/2019 (മലയാളം മീഡിയം) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയതികളിലായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മലപ്പുറം ഓഫീസില്‍ നടത്തുന്നു.

കോവിഡ് 19: ജില്ലയില്‍ 106 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.58 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 101 പേര്‍ക്ക്ഉറവിടമറിയാതെ 05 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 29) 106 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.

വരം ഭിന്നശേഷി സംസ്ഥാന സംഗമത്തിന് തിരുർ ഒരുങ്ങി

തിരുർ : ജില്ല ആശുപത്രി പി.എം ആർ വിഭാഗത്തിന് കിഴിലുള്ള ഭിന്നശേഷി കൂട്ടായ്മയായ വരം നടത്തുന്ന എട്ടാമത് സംസ്ഥാന ഭിന്നശേഷി സംഗമത്തിന് തിരുരിൽ ഒരുക്കങ്ങളായി. ലോക ഭിന്നശേഷി ദിനമായ ഡിസംമ്പർ 3 മുതൽ 18 വരെ നീണ്ടു നിൽക്കുന്ന ദിവസങ്ങളിൽ വിവിധ

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട 111, മലപ്പുറം 106, വയനാട്

ആര് പറഞ്ഞാലും കേരളം നന്നാവില്ല…; അനധികൃത കൊടിമരങ്ങൾക്കെതിരെ വീണ്ടും ഹൈക്കോടതി

പാതയോരത്തെ അനധികൃത കൊടിമരങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ആര് പറഞ്ഞാലും കേരളം നന്നാവില്ലെന്നാണ് കോടതിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പോയപ്പോള്‍ അവിടെ നിറയെ കൊടിമരങ്ങളായിരുന്നെന്നും ബഹുഭൂരിപക്ഷവും ചുവന്ന

എസ് എന്‍ ഡി പി വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും

മലപ്പുറം : എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്റെ കീഴിലുള്ള സി കെ പാറ ശാഖാ യോഗത്തില്‍ 20-ാമത് വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കുടുംബ സംഗമവും നടത്തി. വാര്‍ഷിക പൊതു യോഗം മലപ്പുറം യൂണിയന്‍ സെക്രട്ടറി ദാസന്‍ കോട്ടക്കല്‍

അധ്യാപക ഒഴിവ്

തിരൂർ: ജി.എം.യു.പി.സ്കൂളിൽ ഒഴിവുള്ള യു പി.എസ്.ടി, അധ്യാപക തസ്തികകളിലേക്ക് ദിവസേവതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുംകെ.ടെറ്റ് പാസ്സായ യതുമായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2/12/2021 വ്യാഴാഴ്ച രാവിലെ