കാറുകള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; നാല് പേർക്ക് പരിക്ക്
പത്തനംതിട്ട: അടൂർ എംസി റോഡിൽ ഏനാത്ത് ഭാഗത്ത് മാരുതി കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്ക്. ആറ്റിങ്ങൽ മടവൂര്‍ വലംപിരിപിള്ളി മഠത്തില്‍ രാജശേഖരന്‍!-->!-->!-->…
