സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കിപോക്സ്, യു എ ഇയിൽ നിന്ന് വന്ന മലപ്പുറം സ്വദേശിക്ക്
മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.. യു എ ഇയിൽ നിന്ന് ഈ മാസം ആറിന് എത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി ആശുപത്രിയിൽ!-->!-->!-->…
