Fincat

യൂണിവേഴ്സിറ്റി ക്യാമ്പസിലെ ചന്ദന മോഷണം; ഒരാള്‍ കൂടി അറസ്റ്റില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് ഭൂമിയില്‍ നിന്നും നവംബര്‍ അഞ്ചിന് ചന്ദന മരം മുറിച്ചു കടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി അറസ്റ്റിൽ.പരപ്പനങ്ങാടി ഉള്ളണം സ്വദേശി മുഹമ്മദ് ഷബീര്‍ എന്ന ചാള ബാബു (34) നെയാണ്

സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട

കോവിഡ് 19: ജില്ലയില്‍ 179 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.03 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 172 പേര്‍ക്ക്ഉറവിടമറിയാതെ 06 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 22) 179 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.

തിരൂരങ്ങാടിയിൽ കാട്ടുപന്നിയെ കുടുക്കി ക്ലബ്ബ് പ്രവർത്തകർ,

തിരൂരങ്ങാടി : കഴിഞ്ഞ ഒരുമാസത്തോളമായി നാട്ടുകാരെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ ശനിയാഴ്ച രാത്രി ഏഴുമണിയോടെ വേങ്ങര കൂരിയാട് മാതാട് തോടിന് തോടിന് അടുത്ത് നാട്ടുകാരുടെയും കാസ്മ ക്ലബ് പ്രവർത്തകരുടെയും ശ്രദ്ധയിൽപ്പെട്ടു,ഉടൻ കാട്ടുപന്നി

ഇനി മുതൽ വീട്ടിലിരുന്നും ഒപി ടിക്കറ്റെടുക്കാം

വീട്ടിലിരുന്നും ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പിടിയിലായവർക്ക് പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ ബന്ധമെന്ന് സൂചന

പാലക്കാട്: ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയവർ പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകരെന്ന് സൂചന. അറസ്റ്റിലായ രണ്ടു പേർ സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് നൽകുന്ന അനൗദ്യോഗിക വിവരം. ഇവരുടെ

രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുകളുമായി മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

മംഗളൂരൂ: രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേർ പൊലീസ് പിടിയിലായി. കണ്ണൂർ സ്വദേശി സുബൈർ, പടീൽ സ്വദേശി ദീപക് കുമാർ, ബജ്പെ സ്വദേശി അബ്ദുൾ നസീർ എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. അഡയാറിൽ നിന്നും

ക്രൂഡ് ഓയിൽ വില കുത്തനെ താഴേക്ക്; നികുതി കുറയ്ക്കാതെ ഖജനാവ് വീർപ്പിക്കാൻ കേന്ദ്രസർക്കാർ; ജനങ്ങളെ…

മുംബൈ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോഴും ആനുപാതികമായി എണ്ണവിലയിലെ കുറവ് അനുഭവിക്കാൻ യോഗമില്ലാത്തവരാണ് ഇന്ത്യക്കാർ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ കുറവ് അനുഭവപ്പെട്ടിട്ടും ഇന്ത്യയിൽ മാത്രം ഇപ്പോഴും നൂറു കടന്നു തന്നെയാണ്

ചങ്കുവെട്ടിയിൽ അഞ്ഞൂറിന്റെ നോട്ടുകൾ റോഡിൽ ചിതറിയ നിലയിൽ

മലപ്പുറം: കോട്ടയ്ക്കലിൽ ചങ്കുവെട്ടിയിൽ അഞ്ഞൂറിന്റെ നോട്ടുകൾ ചിതറിയ നിലയിൽ. അതും നടുറോഡിൽ. രാവിലെയാണ് സംഭവം. യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് കോട്ടയ്ക്കൽ പോലീസ് സ്ഥലത്തെത്തി. പണം ശേഖരിച്ച് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം

റാഗിങ്ങ്; മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം

കോഴിക്കോട്: റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ബിരുദ വിദ്യാർഥികളായ ഷെനിജിൻ, അമൽ, ദിൽഷാദ്, അനിരുദ്ധൻ ആകാശ് എന്നിവർക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.