Fincat

സംസ്ഥാനത്ത് ബസ് നിരക്ക് കൂട്ടും, ബസുടമകളുടെ ആവശ്യത്തോട് യോജിച്ച് സർക്കാർ

തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്വകാര്യ ബസ് നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. .ഇന്ധനവില വർദ്ധനയുടെ പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന ഉടമകളുടെ ആവശ്യത്തോട് സർക്കാർ യോജിച്ചു. . ബസ് ഉടമകളുടെ

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട്

29 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് 5.19 ലക്ഷം കടാശ്വാസം അനുവദിക്കാന്‍ ശുപാര്‍ശ

ജില്ലയില്‍ 29 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് 5,19,345 രൂപ കടാശ്വാസമായി അനുവദിക്കുന്നതിന് സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മത്സ്യത്തൊഴിലാളി കടശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്.

കോവിഡ് 19: ജില്ലയില്‍ 215 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.45 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 210 പേര്‍ക്ക്ഉറവിടമറിയാതെ 03 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 20) 215 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.

പരിശീലനം പൂര്‍ത്തിയാക്കിയ 140 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍കൂടി അഗ്‌നി രക്ഷാസേനയുടെ ഭാഗമായി

ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 140 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ കൂടി സംസ്ഥാന അഗ്നി രക്ഷാസേനയുടെ ഭാഗമായി. എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന പുതിയ സിവില്‍ ഡിഫന്‍സ് വളന്റിയര്‍ ടീമിന്റെ പാസിങ് ഔട്ട് പരേഡില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി

തിരൂർ സ്വദേശിനിയ്ക്ക് യു എസ് സ്കോളർഷിപ്പ്; ഇന്ത്യയിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന അഞ്ച് പേരിൽ ഒരാൾ

J!thu Tirurമലപ്പുറം: യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേന്റിന്റെ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് അര്‍ഹത നേടി എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ റീമ ഷാജി. ഇന്ത്യയില്‍ നിന്ന് അഞ്ച് പേര്‍ക്ക് മാത്രം അവസരം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിനാണ് മലപ്പുറം

സ്വതന്ത്ര കർഷക സംഘം കർഷകർക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി

വടക്കേമണ്ണ. കോഡൂർ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം ഡൽഹിയിൽ സമരം ചെയ്ത കർഷകരുടെ കർഷക സമരത്തിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തി പ്രകടന ത്തിനു ശേഷം നടത്തിയ പൊതുയോഗം വാർഡ് അംഗം കെ.എൻ ഷാ ന വാസ് ഉത്ഘാടനം ചെയ്തു . എം

കാടാമ്പുഴക്കാർക്ക് കുടുസ്സുമുറി റേഷൻ കടയ്ക്കു മുന്നിൽ കാത്തുനിൽക്കേണ്ടതില്ല

മലപ്പുറം: സാധനങ്ങൾ വാങ്ങാൻ കുടുസ്സുമുറി റേഷൻകടയ്ക്കുമുന്നിൽ ഇനി കാടാമ്പുഴക്കാർക്ക് കാത്തുനിൽക്കേണ്ടതില്ല. ഇവിടെ റേഷൻകട സ്മാർട്ടായിക്കഴിഞ്ഞു. സാധനങ്ങളുടെ വിലനി ലവാരം ഇലക്ട്രോണിക് ബോർഡിൽ തെളിയും. കാർഡുടമകൾക്ക് മുൻപേതന്നെ ടോക്കൺ ലഭിക്കും.

മോദി സര്‍ക്കാരിനെ മുട്ടുകുത്തിച്ച കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍

തിരൂർ: രാജ്യത്തിന്റെ നട്ടെല്ലൊടിക്കുന്ന കിരാതമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ജനങ്ങളുടെ ജനകീയ പോരാട്ടത്തിനു മുമ്പില്‍ ഏതൊരു മര്‍ദ്ദക ഭരണകൂടത്തിനും മുട്ടുമടക്കേണ്ടി വരുമെന്ന തിരിച്ചറിവുകൂടി

കർഷകർക്ക് അഭിവാദ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി തിരൂരിൽ പ്രകടനം നടത്തി

തിരൂർ: ഐതിഹാസികമായ കര്‍ഷക സമരത്തിന് മുന്നില്‍ കീഴടങ്ങി കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തിലെ ഫാഷിസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധിതരായിക്കുന്നു. ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ അധികകാലം പിടിച്ചുനില്‍ക്കാന്‍ ഫാഷിസ്റ്റ്