വീടും വസ്തുവും എഴുതിനല്കിയില്ല; ഭര്ത്തൃപിതാവിനെ പാര കൊണ്ട് തലയ്ക്കടിച്ചു
കൊട്ടിയം: വീടും വസ്തുവും സ്വന്തം പേരിൽ എഴുതിനൽകാത്തതിന് ഭർത്തൃപിതാവിനെ പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം. അക്രമം നടത്തിയ യുവതിയെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മീയണ്ണൂർ കൊട്ടുപാറ റോഡുവിള പുത്തൻവീട്ടിൽ സെലീന പെരേര(39)യാണ്!-->…