കളക്ടർ സ്ഥാനത്ത് നിന്നും സപ്ലൈകോ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു
കൊച്ചി: ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോയിൽ ചുമതലയേറ്റു. സപ്ലൈകോയിൽ ജനറൽ മാനേജരായിട്ടാണ് നിയമനം.
മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്നും!-->!-->!-->!-->!-->!-->!-->…
