AAK

കരിപ്പൂരിൽ കസ്റ്റംസ് വീണ്ടും സ്വർണം പിടികൂടി

കരിപ്പൂരിൽ കസ്റ്റംസ് വീണ്ടും സ്വർണം പിടികൂടിമലപ്പുറം: ഡെപ്യൂട്ടി ഡയറക്ടർ ഡിആർഐയിൽ നിന്നുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എയർകസ്റ്റംസ് ഉദ്യോഗസ്ഥർ കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോദനയിൽ രണ്ട് യാത്രക്കാരിൽ നിന്ന് സംയുക്ത

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ചു; യുഎഇയിൽ യുവതി അറസ്റ്റിൽ

ഷാർജ: രണ്ടു മാസം പ്രായമായ ആൺകുഞ്ഞിനെ സന്നദ്ധ സംഘടനയുടെ കാര്യാലയത്തിൽ ഉപേക്ഷിച്ച അറബ് സ്ത്രീയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യാലയത്തിൽ കുഞ്ഞിനെ കണ്ടെത്തിയ വിവരം ഷാർജ പൊലീസിൽ വൈകുന്നേരം അഞ്ച് മണിക്കാണ് ലഭിച്ചതെന്ന് സിഐഡി മേധാവി കേണൽ

പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 25 മുതൽ 30 വരെയാണ് പരീക്ഷ. ഗൾഫ് മേഖലയിൽ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് യുഎഇയിലെ പരീക്ഷാ കേന്ദ്രത്തിലോ അതാത് കോമ്പിനേഷനുള്ള കേരളത്തിലെ

പുലാമന്തോളിൽ മൊബൈൽ ഷോപ്പിൽ മോഷണം

മലപ്പുറം: മലപ്പുറം പുലാമന്തോൾ ബസ് സ്റ്റാൻഡ് കോപ്ലക്സിലെ മൊബൈൽ ഷോപ്പിൽ മോഷണം. അറുപതിനായിരം രൂപയും ഒമ്പതു മൊബൈൽ ഫോണുകളുമാണ് മോഷണം പോയിട്ടുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെയാണ് മോഷണം നടന്നത്. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം

ഹജ്ജ് തീർത്ഥാടക മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചു

റിയാദ്: ഹജ്ജ് കർമ്മത്തിനായി മക്കയിൽ എത്തിയ മലയാളി തീർത്ഥാടക കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഉംറ നിർവ്വഹിക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ മരണം സംഭവിച്ചു. ഈ മാസം

എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും മോട്ടിവേഷന്‍ ക്ലാസും സംഘടിപിച്ചു

തിരൂര: നടുവിലങ്ങാടി പുളിക്കലകത്ത് കുടുംബത്തിൽ നിന്നും എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും, മോട്ടിവേഷന്‍ ക്ലാസും സംഘടിപിച്ചു. ചടങ്ങ് കുടുംബത്തിന്റെ മാര്‍ഗ്ഗ

വിദേശ കറൻസി കടത്താൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ, ഇന്ത്യൻ കറൻസിയുമായി മധ്യവയസ്കൻ പിടിയിൽ. കാസർകോട് സ്വദേശി അബ്ദുൽ റഹീം (63 )ആണ് പിടിയിലായത്.ദുബായിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിലെത്തിയ

ചെറുമീന്‍പിടിത്തം: 40 ടണ്‍ മത്സ്യം പിടികൂടി നശിപ്പിച്ചു; പരിശോധന ശക്തമാക്കി ഫിഷറീസ് വകുപ്പ്

പൊന്നാനി: വളർച്ചയെത്താത്ത മീനുകളെ പിടികൂടുന്നതിനെതിരേ നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ടണ്ണിലേറേ മത്സ്യം പിടികൂടി

സംസ്ഥാനത്ത് 3886 പുതിയ കോവിഡ് കേസുകൾ കൂടി; 4 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3886 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ രോഗബാധിതരായി മരിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും വർധനവുണ്ടായി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ

യോഗ ദിനാചരണം നടത്തി

പെരുവള്ളൂർ: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി സേവാഭാരതി പെരുവള്ളൂർ യോഗാ പരിശീലനവും ലഹരിവിമക്ത ക്ലാസും സംഘിപ്പിച്ചു.ശ്രീ മജീദ് യോഗ ക്ലാസിനും, ശ്രീ ബിജു പി പ്രിവന്റീവ് ഓഫീസർ എക്സൈസ് വകുപ്പ് ലഹരി വിമുക്ത ക്ലാസിനും നേതൃത്വം നൽകി.