കാണാതായ മുസ്ലീം ലീഗ് മെമ്പര്‍ തിരിച്ചെത്തി
കോഴിക്കോട്: കാണാതായ പഞ്ചായത്ത് അംഗം പൊലീസില്‍ ഹാജരായി. മേപ്പയൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പറായ ആദില നിബ്രാസ് (23) ആണ് സ്റ്റേഷനില്‍ ഹാജരായത്. ഓഗസ്റ്റ് ഒന്നിന് ആദിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍!-->!-->!-->…
