എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാധിക്ഷേപം; അധ്യാപകനെതിരെ പോക്‌സോ കേസ്
ഇടുക്കി:എൻ.എസ്.എസ് ക്യാമ്പിൽ വിദ്യാർത്ഥി വസ്ത്രം മാറിയത് ഒളിഞ്ഞ് നോക്കിയ അദ്ധ്യാപകൻ സംഘപരിവാർ പ്രവർത്തകൻ. കേസെടുത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്. പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥിനെതിരേയാണ് ലൈംഗിക!-->!-->!-->…
