Fincat

വാട്‌സപ്പില്‍ ഇനി ഫോട്ടോ സ്റ്റിക്കറാക്കാം; പുതിയ സെറ്റപ്പ്

സാന്‍ഫ്രാന്‍സിസ്‌കോ: വാട്‌സപ്പില്‍ നമ്മുടെ ഫോട്ടോകള്‍ സ്റ്റിക്കറാക്കാന്‍ കഴിയുന്ന പുതിയ സെറ്റപ്പ് വരുന്നു. ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിനു സമീപം കാണുന്ന സ്റ്റിക്കര്‍ ഐക്കണില്‍ അമര്‍ത്തിയാല്‍ ചിത്രം സ്റ്റിക്കറായിട്ട്

പുളിക്കലകത്ത് ഹംസക്കുട്ടി നിര്യാതനായി

തിരൂർ: വെട്ടത്തുകാവ് പുളിക്കലകത്ത് ഹംസക്കുട്ടി (90)മരണപെട്ടു. ഭാര്യ ആപറമ്പിൽ മറിയക്കുട്ടി. മക്കൾ :- കുഞ്ഞിമുഹമ്മദ്, അബ്ദുൽ റസാഖ് (സൗദിയ ) അബ്ദുൽ കരീം, ഹസ്സൻ, ഹുസ്സൻ, മുജീബ്, കുഞ്ഞാത്തുട്ടി, ഷാഹിദ, സൗദ,സഹോദരങ്ങൾ : സൈദലവി,കുഞ്ഞിമോൾ,

മമ്പുറം പാലത്തില്‍ നിന്ന് ഒരാൾ ചാടിയതായി സംശയം, തിരച്ചില്‍ നടത്തുന്നു.

മമ്പുറം: പഴയ പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടിയതായി യാത്രക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തുന്നു. ഇന്ന് വൈകുന്നേരം 6.30 നാണ് സംഭവം. ചാടിയ ആളുടേതെന്ന് കരുതുന്ന ചെരുപ്പുകള്‍ പാലത്തില്‍ ഉണ്ട്.

കരിപ്പൂര്‍ വിമാനാപകടം: റിപ്പോര്‍ട്ട് പഠിക്കാന്‍ ഒന്‍പതംഗ സമിതി

കരിപ്പൂര്‍: വിമാനാപകടം സംബന്ധിച്ച റിപ്പോര്‍ട്ട് പഠിക്കാന്‍ ഒന്‍പതംഗ സമിതി. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി)യുടെ റിപ്പോര്‍ട്ടാണ് സമിതി പരിശോധിക്കുക. വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണോ എന്ന

കേരളത്തിൽ വർഗ്ഗീയ മുതലെടുപ്പ് അനുവദിക്കില്ല: കെ മുരളീധരൻ എംപി

സെക്കുലർ അവാർഡ് മുൻ എം പി സി ഹരിദാസിന് സമർപ്പിച്ചു തേഞ്ഞിപ്പലം: കേരളത്തെ വർഗ്ഗീയമായി ഭിന്നിപ്പിച്ച് മുതലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജവഹർലാൽ

വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു

അരീക്കോട് . മുണ്ടമ്പ്ര വലിയകല്ലിങ്ങല്‍ തൃക്കൊളത്ത് ലുക്മാനുല്‍ ഹക്കീമിന്റെ മകന്‍ മുഹമ്മദ് ഫമീല്‍ (14) തോട്ടില്‍ മുങ്ങി മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മലപ്പുറം പാണക്കാട് ഡിയു എച്ച് എസ് എസ് അദ്ധ്യാപകനായ

പോൽപ്പറമ്പത്ത് വേണുഗോപാലൻ അന്തരിച്ചു

തിരൂർതെക്കൻ കുറ്റൂർ പോൽപ്പറമ്പത്ത്വേണുഗോപാലൻ (62) അന്തരിച്ചു. പിതാവ്: പരേതനായ നാരായണമേനോൻ. മാതാവ്: പരേതയായ കല്ല്യാണി അമ്മ.ഭാര്യ: സുധ.മക്കൾ: ശരത്ത്, ശ്യാമന്ദ്മരുമകൾ: അഞ്ജലി

എം.പിമാര്‍ ഓട് പൊളിച്ചുവന്നവരല്ല; അവര്‍ക്ക് സല്യൂട്ടിന് അവകാശമുണ്ട്; സുരേഷ് ഗോപിയെ പിന്തുണച്ച് കെ.…

ചേളാരി: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം.പിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍ എംപി. എം.പിമാര്‍ക്കും സല്യൂട്ട് അവകാശപ്പെട്ടതാണെന്ന് കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു . എം.പിമാര്‍ ഓട് പൊളിച്ചുകയറി വന്നവരല്ല.

കൊണ്ടോട്ടിയിൽ 10 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കൊണ്ടോട്ടി: വില്പനക്കായി കാറിൽ കടത്തികൊണ്ടു വന്ന 17 കിലോ കഞ്ചാവുമായി കോഴിക്കോട്​ സ്വദേശികളായ മൂന്നു പേർ പിടിയിൽ. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപോയിൽ ലിപിൻ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കൽ ഷാജി (51), താമരശ്ശേരി തച്ചൻ

കാർ പുഴയിലേക്ക് മറിഞ്ഞു, ഡോർ ലോക്കായി; നടിയും കാമുകനും മുങ്ങിമരിച്ചു

പനാജി: കാര്‍ അപകടത്തില്‍ മറാത്തി നടിയും കാമുകനും മരിച്ചു. നടി ഈശ്വരി ദേശ് പാണ്ഡെ (25)യും സുഹൃത്ത് ശുഭം ഡെഡ്ജ് എന്നിവരാണ് മരിച്ചത്. വീഴ്ചയെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടിയും സുഹൃത്തും മുങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച