പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് ഓഗസ്റ്റ് 25 മുതൽ
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് ഓഗസ്റ്റ് 25 ന് ആരംഭിക്കും. ഓഗസ്റ്റ് അഞ്ചിനാണ് പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്‍റ്. ആഗസ്റ്റ് 15 നാണ് രണ്ടാം അലോട്മെന്‍റ്. ആഗസ്റ്റ് 22 ന് അലോട്ട്മെന്റുകൾ!-->!-->!-->…
