Fincat

വയനാട് റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾക്ക് വിലക്ക്

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾ, സ്പാകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം രണ്ടാഴ്ചത്തേക്ക് വിലക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.

കൊറോണ ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

തിരുവനന്തപുരം: ആരോഗ്യപ്രവർത്തക കൊറോണ ബാധിച്ച് മരിച്ചു. വർക്കല സർക്കാർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 1 നേഴ്‌സായ സരിതയാണ് മരിച്ചത്. 45 വയസ്സായിരുന്നു. കല്ലറ സിഎഫ്എൽടിസിയിൽ കൊറോണ ഡ്യൂട്ടിയിലായിരുന്നു. ഡ്യൂട്ടിയിലിരിക്കെ ക്ഷീണം

മർകസ് നോളജ് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണു 15 പേർക്ക് പരിക്കേറ്റു. അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ ആരോഗ്യനില

നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടർ പൊലീസ് പിടിയിൽ

തൃശൂർ: നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടർ പൊലീസ് പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. മെഡിക്കൽ കോളേജിന് സമീപത്തെ

ഫിഫയുടെ മികച്ച താരം ലെവൻഡോസ്കി, ബാഴ്സലോണ താരം അലക്സിയ മികച്ച വനിതാ താരം

സൂറിച്ച്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാളറിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്കി സ്വന്തമാക്കി. അർജന്റീനയുടെ ലയണൽ മെസിയേയും ഈജിപ്ത് സ്ട്രൈക്കർ മൊഹമ്മദ് സലായേയും മറികടന്നാണ് ലെവൻഡോസ്കി ഈ നേട്ടം കൈവരിച്ചത്.

ചൗധരി ഉമ്മർ എന്നവരുടെ മകൻ അസറുദീൻ നിര്യാതനായി

തിരൂർ, നടുവിലങ്ങാടി സ്വദേശി ചൗധരി ഉമ്മർ എന്ന ഹാറൂൻ എന്നവരുടെ മകൻ അസറുദീൻ (25)മരണപ്പെട്ടു. മാതാവ് നജ്മുന്നിസ, സഹോദരൻ അമാനുദ്ധീൻ, കബറടക്കം രാവിലെ 10.30 ന് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽAAK മാളിലെ ജീവനക്കാരനാണ് ഹാറൂൻ

നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; തിരൂർ സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്

മലപ്പുറം: തിരൂർ ഇരിങ്ങാവൂരിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പോകുമ്പോൾ ദേശീയപാത 66 കാച്ചടിക്കും കരിമ്പിലിനും ഇടയിൽ വച്ച് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു മൂന്ന് പേർക്ക് പരിക്കേറ്റു തിരൂര് വാണിയന്നൂർ സ്വദേശി അജിസൽ

ഹാഷിഷ് ഓയിലുമായി ചാപ്പനങ്ങാടി സ്വദേശിയെ എക്സൈസ് പിടികൂടി

ചാപ്പനങ്ങാടി : മലപ്പുറത്ത് വൻ മയക്ക്മരുന്നു വേട്ട. ചാപ്പനങ്ങാടിയില്‍ മൊത്തക്കച്ചവടക്കാരന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ ഗ്രാം ഹാഷിഷ് ഓയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ചാപ്പനങ്ങാടി സ്വദേശി മജീദാണ് ഹാഷിഷ്

കെ റയിലിനെതിരെ മുനിസിപ്പാലിറ്റി പ്രമേയം പാസാക്കി

പരപ്പനങ്ങാടി: കെ-റെയിൽ പദ്ധതിക്കെതിരെ പരപ്പനങ്ങാടി നഗരസഭ പ്രമേയം പാസാക്കി. പദ്ധതി അപ്രായോഗികമാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.ആയിരകണക്കിന് വീടുകളും കെട്ടിടങ്ങളും പൊളിക്കേണ്ടി വരും. പാരിസ്ഥിതിക, സാമൂഹ്യ പ്രശ്നങ്ങളും ഉടലെടുക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കടത്താൻ ശ്രമം; ബംഗാളി യുവതി പിടിയിൽ

തൃശൂർ‌: കൊരട്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കടത്തികൊണ്ടുപോകാൻ ശ്രമിച്ച ബംഗാൾ സ്വദേശിനി പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനി 35 വയസ്സുള്ള സാത്തി ബീവിയെ പൊലീസ് അറസ്റ്റ് ചെയ്തു.