Kavitha

കഞ്ചാവ് പൊതികളാക്കി മാരുതി ആൾട്ടോ കാറിൽ കറങ്ങി വിൽപ്പന; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ

മലപ്പുറം: കഞ്ചാവ് പൊതികളാക്കി മാരുതി ആൾട്ടോ കാറിൽ കറങ്ങി വിൽപ്പന നടത്തുന്ന രണ്ടുപേർ പൊലീസ് പിടിയിൽ. നിരവധി തവണ കഞ്ചാവ് കേസുകളിൽ പിടിയിലായിട്ടും പണിനിർത്താത്ത പ്രതികളുടെ ലക്ഷ്യം പണം മാത്രം. യുവാക്കൾക്കിടയിൽ വ്യാപകമായി കഞ്ചാവ് കച്ചവടം

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മമ്പാട് സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ളയാണ് പോക്സോ കേസിൽ പിടിയിലായത്. 2014 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ആരോഗ്യ ദര്‍ശന്‍ പുരസ്‌ക്കാരം ഡോ.അബ്ദുല്‍ മുനിറീന്

മലപ്പുറം; ആരോഗ്യ മേഖലയിലെ സുദീര്‍ഘമായ പ്രവര്‍ത്തനത്തിന് ലോക ഇന്നര്‍വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍  നല്‍കി വരുന്ന ആരോഗ്യദര്‍ശന്‍ പുരസ്‌ക്കാരത്തിന്  പരപ്പനങ്ങാടിയിലെ നഹാസ് ഹോസ്പിറ്റല്‍ എം ഡി ഡോ. അബ്ദുല്‍ മുനീറിനെ തെരഞ്ഞെടുത്തതായി ഫൗണ്ടേഷന്‍

ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ്

ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 11) നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.

പതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ; കൂടുതല്‍ അറസ്റ്റ്

തൊടുപുഴ: തൊടുപുഴയിൽപതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ. കേസില്‍ അമ്മയെയും മുത്തശ്ശിയെയും പ്രതി ചേര്‍ക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുമെന്ന്

ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

തിരുവല്ല: നടന്‍ ഗിന്നസ് പക്രു അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു

പൂട്ടാളൻ്റെ പുരക്കൽ സഫിയ നിര്യാതയായി

തിരൂർ: കൂട്ടായി അരയൻകടപ്പുറം പരേതനായ പൂട്ടാളൻ്റെ പുരക്കൽ മൊയ്തീൻ ബാവ എന്നവരുടെ മകൾ സഫിയ (53) നിര്യാതയായി. മക്കൾ : റസിയ, നസറുദ്ദീൻ, ഫസലുദ്ദീൻ, റംസീന, ഫാസിദ. മരുമക്കൾ: അബ്ദുല്ലക്കോയ, ഷഹദ്, മൂസ, ജിൽഷാബി, ആസിഫ.

എ പി എം അബ്ദുൽഖാദർ നിര്യാതനായി

പരപ്പനങ്ങാടി: മുൻ MLA മർഹും സി പി കുഞ്ഞാലികുട്ടി കേയിയുടെ മകൻ APM അബ്ദുൽഖാദർ ( 72) പരപ്പനങ്ങാടി , മരണപ്പെട്ടു. ദുബായിൽ ബേങ്ക് മാനേജർ ആയിരുന്നുഭാര്യമാർ: പരേതയായ ഖദീജ( കൊരമ്പയിൽ), റസിയ ടിപി. മകൾ : തസ്‌നീം ( അബുദാബി )മരുമകൻ

വാടകയ്ക്ക് വാങ്ങിയ കാറുകൾ ഷൂട്ടിങ്ങിന് കൈമാറി മുങ്ങി; യുവാവ് പിടിയിൽ

വാടകയ്ക്ക് വാങ്ങിയ കാറുകൾ ഷൂട്ടിങ്ങിന് കൈമാറി മുങ്ങി; യുവാവ് പിടിയിൽ തൃശൂർ: സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതിനായി പലരിൽ നിന്നും വാടകയ്ക്കു വാങ്ങിയ കാറുകൾ സിനിമാ ചിത്രീകരണത്തിനു കൈമാറി ഒളിവിൽ പോയയാളെ പൊലീസ് പിടികൂടി. മുരിയാട്

ആറു വയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം; പിതാവിനെതിരെ കേസ്

പാലക്കാട്: ആറു വയസ്സുകാരനെ മഡ് റെയ്‌സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയതിന് പാലക്കാട് പിതാവിനെതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസെടുത്തത്. കേസെടുത്ത സൗത്ത് പൊലീസ് ഇയാളോട് അടിയന്തരമായി സ്റ്റേഷനില്‍