കാറിന്‍റെ രഹസ്യ അറകളിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചുവെച്ച കുഴൽപ്പണം പോലീസ് പിടികൂടി
മലപ്പുറം: മഞ്ചേരിയിൽ കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണം പോലീസ് പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 67.75 ലക്ഷം രൂപയാണ് മഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്. സംഭവത്തിൽ താമരശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫാണ് പോലീസ്!-->!-->!-->…
