നിരാഹാര സത്യാഗ്രഹവും മാര്‍ച്ചും വിജയിപ്പിക്കും
മലപ്പുറം; ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങളെയും അക്രഡിറ്റഡ് ഏജന്‍സികളെയും ഉപയോഗിച്ച് ഗവര്‍മെണ്ട് കരാറുകാരെ നിര്‍മ്മാണ മേഖലയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിെര കരാറുകാരുടെ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജൂലായ് 26ന്!-->…
