Fincat

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 യുമായി. കൊച്ചിയില്‍

കരുവാരക്കുണ്ടിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു: കെണിയിലാക്കാൻ കൂട് ഒരുങ്ങി

കരുവാരക്കുണ്ട് : കുണ്ടോടയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കെണിയിലാക്കാൻ കൂട് വെച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഫോറസ്റ്റ് അധികൃതർ കൂട് സ്ഥാപിച്ചത്. ഫോറസ്റ്റ് അധികൃതർ ചൊവാഴ്ച സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ സാന്നിധ്യം

സംസ്ഥാനം നികുതി കുറയ്ക്കില്ല ധനമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്രം എക്സൈസ് തീരുവ കുറച്ചത് പോരെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല. ഇന്ധന വിലയിലെ മൂല്യവര്‍ധിത നികുതി കേരളം കുറയ്ക്കില്ല. കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി കേരളത്തിലും വില കുറയുമെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി ബസ് പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്ണകരണ ചർച്ച പരാജയം. അംഗീകൃത തൊഴിലാളി യൂണിയനുകൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ മാറ്റമില്ല. യൂണിയനുകൾ

ചികിത്സ കിട്ടാതെ പതിനൊന്നു വയസുകാരി മരിച്ച കേസ്; ഉസ്താദും പിതാവും അറസ്റ്റില്‍

കണ്ണൂര്‍: പനി ബാധിച്ച് പതിനൊന്നു വയസുകാരി മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും ഉസ്താദിനെയും അറസ്റ്റ് ചെയ്തു. നാലുവയല്‍ ഹിദായത്ത് വീട്ടില്‍ സത്താര്‍ പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത

വിജയ് സേതുപതിയെ അക്രമിച്ചത് മലയാളി; പ്രതി പിടിയില്‍

ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിക്ക് നേരെ ആക്രമണം നടന്ന സംഭവത്തില്‍ പ്രതിയെ പിടികൂടി. ബെംഗളൂരു മലയാളിയായ ജോണ്‍സണ്‍ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വച്ചുണ്ടായ

തറവാട് സ്വത്ത് വീതം വയ്ക്കുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്തെ വാണിയമ്പലംകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ

മലപ്പുറം: കുടുംബ സ്വത്തായ സ്ഥലം വീതം വെയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മലപ്പുറം വാണിയമ്പലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട് തീയിട്ട് കത്തിച്ച നിലയിൽ. വീട്ടുടമസ്ഥൻ ഒമാനി ഹൗസിൽ മാനുക്കുട്ടന്റെ പരാതിയിൽ

ദീപാവലി സമ്മാനവുമായി കേന്ദ്രം ഇന്ധനവില കുറയും

ന്യൂഡല്‍ഹി: ദീപാവലിത്തലേന്ന് നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്.

ലേബര്‍ സെസ്സ് അദാലത്തില്‍ നീതി നടപ്പാക്കണം- കെട്ടിട ഉടമകള്‍

മലപ്പുറം : കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള ലേബര്‍ സെസ്സ് പിരിക്കാന്‍ നവംബര്‍ 1 മുതല്‍ നടക്കുന്ന നീതി മേളയില്‍ നീതി ലഭിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. കെട്ടിടം

വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കരുത്; പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും

ജില്ലയില്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍ ബസുകളില്‍ കയറുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സെഷന്‍ നല്‍കണമെന്ന് മലപ്പുറം ആര്‍ടിഒ വി.എ സഹദേവന്‍ അറിയിച്ചു. വിദ്യാര്‍ഥി യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട