വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് നിഷേധിക്കരുത്; പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും
ജില്ലയില്‍ സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍ ബസുകളില്‍ കയറുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്സെഷന് നല്‍കണമെന്ന് മലപ്പുറം ആര്‍ടിഒ വി.എ സഹദേവന് അറിയിച്ചു. വിദ്യാര്‍ഥി യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട!-->…