Fincat

സ്വപ്ന സുരേഷ് ഇന്നു ജയില്‍മോചിതയായേക്കും

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസ് സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ഒരു വർഷത്തിന് ശേഷമാണ് മോചനം. എൻ.ഐ.എ കേസിൽ സ്വപ്നയടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. 25 ലക്ഷത്തിന്‍റെ ബോണ്ടടക്കമുള്ള

മലയാളി തിളക്കം; പി.ആർ. ശ്രീജേഷടങ്ങുന്ന 12 പേർക്ക് ഖേൽരത്ന പുരസ്കാരം

ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിലൂടെ പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യൻ ഹോക്കി ടീമിനെ മെഡലണിയിച്ചതിൽ സുപ്രധാന പങ്കുവഹിച്ച മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷും ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ രാജ്യത്തിനായി ആദ്യ സ്വർണമെഡൽ നേടി ചരിത്രം രചിച്ച നീരജ്

വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിച്ചയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി : വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിക്കുകയും അശ്ലീല വീഡിയോകൾ കാണിക്കുകയുംചെയ്ത കേസിൽ ചെട്ടിപ്പടി വാകയിൽ ഷിനോജി (43)നെ പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിൽ

ദീപാവലി ആഘോഷം: പടക്കംപൊട്ടിക്കൽ രാത്രി എട്ടുമുതൽ പത്തുവരെ

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങൾ’ (ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പടക്കങ്ങൾ ഉപയോഗിക്കുന്ന

റിട്ട:മുൻസിഫ് കോടതി ജീവനക്കാരനുമായ ചാലിയത് നാണു അന്തരിച്ചു.

മംഗലംവാളമരുതുർ സ്വദേശിയും റിട്ട. മുൻസിഫ് കോടതി ജീവനക്കാരനുമായ ചാലിയത് നാണു ( 82) അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ : സുധീർ, അനിത, മിനി, മരുമക്കൾ: ബാലസുബ്രമണ്യൻ, (എടപ്പാൾ ), ബാലകൃഷ്ണൻ (തൃത്തല്ലൂർ ),ദീപ.സഹോദരങ്ങൾ: രാഘവൻ (പൊന്നാനി ),

തിരൂർ പോളിയിൽ ടെക്നോളജി ബിസിനസ് വികസന കേന്ദ്രം

തിരൂർ സീതി സാഹിബ്മെമ്മോറിയൽ പോളിടെക്നിക്ക്കോളേജിൽ നവംബർ 1 ന് കേരളപ്പിറവി ദിനത്തിൽ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ യാഥാർഥ്യമായി. വിദ്യാർത്ഥികളിലെ നൂതന സംരംഭകത്വ ആശയങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള

ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍

ചേര്‍ത്തല: ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍ കണ്ടെത്തി .പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.കോളേജിലെ

കോവിഡ് 19: ജില്ലയില്‍ 290 പേര്‍ക്ക് വൈറസ്ബാധ

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 നവംബര്‍ രണ്ട്) 5.10 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 290 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 286 പേര്‍ക്കാണ് രോഗം

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290, കണ്ണൂര്‍ 255, ആലപ്പുഴ 228, പത്തനംതിട്ട 213, വയനാട്

കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടി; ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ. ചാത്തൻകോട്ട് നടയ്ക്ക് സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി വാഹനങ്ങൾ