ഹോപ്പ് ഫ്രീഡം പുരസ്കാരം നഞ്ചിയമ്മക്ക്; ആഗസ്റ്റ് 13 ന് സമ്മാനിക്കും
തിരുർ: രാജ്യത്തിന്റെ സ്വാതന്ത്ര ദിനത്തിന്റെ75 മത് വാർഷികത്തിന്റെഭാഗമായി തിരുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാ, സാംസ്കാരിക, മാധ്യമ കുട്ടായ്മയായ ഹോപ്പ് എർപെടുത്തിയ ഫ്രീഡം പുരസ്കാരം ഗായിക നഞ്ചിയമ്മയക്ക് സമ്മാനിക്കുമെന്ന്സംഘാടകർ!-->!-->!-->…
