പെട്രോളിയം വില വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ രാജിവയ്ക്കണം ആര്യാടൻ ഷൗക്കത്ത്.
പൊന്നാനി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമാപനപൊതുയോഗം സാംസ്കാരിക സാഹിതി സംസ്ഥാന ചെയർമാൻ!-->…