ഗള്‍ഫില്‍ നിന്ന് അവധിക്കെത്തി, തോണി മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം, 5 പേര്‍ രക്ഷപ്പെട്ടു
മലപ്പുറം: പൊന്നാനി പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. 5 പേര്‍ രക്ഷപെട്ടു. ചേന്നര പെരുന്തിരുത്തി തെക്കെ കടവിന് സമീപത്താണ് പുഴയില്‍ തോണി മറിഞ്ഞത്. പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി സി പി മുസ്തഫയുടെ മകന്‍ ഷക്കീല്‍ (27 ) ആണ് മരണപ്പെട്ടത്.!-->!-->!-->…
