Fincat

കുറ്റിപ്പുറത്ത് നവജാത ശിശുവുമായി പൊന്നാനിയിലേക്ക് പോകുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു

മലപ്പുറം: കുറ്റിപ്പുറം എടപ്പാൾ ദേശീയപാതയിൽ കുറ്റിപ്പുറത്തെ സിഗ്നലിന് സമീപത്ത് വെച്ചാണ് നവജാത ശിശുവുമായി പൊന്നാനിയിലേക്ക് വന്ന ആംബുലൻസ് അപകടത്തിൽപെട്ടത്. വളാഞ്ചേരി ഇരുമ്പിളിയം ഗവർമെന്റ് ആശുപത്രിയിൽ നിന്നും പൊന്നാനി മാതൃശിശു

മലയാള സർവകലാശാലയെ സി. പി. എം ഗവേഷണ സ്ഥാപനമാക്കരുത്: യു.ഡി.എഫ്

തിരൂർ: മലയാളികളുടെ അഭിമാനമായ മലയാള സർവകലാശാലയെ സി. പി. എം ഗവേഷണ സ്ഥാപനമാക്കരുതെന്നും, സർവകലാശാല പരിപാടികളിലും, വൈസ് ചാൻസിലറിൽ നിന്ന് വ്യക്തിപരമായും സ്ഥലം എം.പിക്കും, എം.എൽ.എക്കും ഉണ്ടാകുന്ന അവഗണന തുടരാൻ അനുവദിക്കില്ലെന്നും മണ്ഡലം

വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണദ്ദേഹം. വി.എസ്സിന്റെ ആരോഗ്യനില വിലയിരുത്താനായി മെഡിക്കൽ ബോർഡ് യോഗം ചേരും എന്നാണ്

വാണിജ്യ സിലിണ്ടര്‍ വിലയിൽ വന്‍ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനവ് കാരണം ജനം പൊറുതിമുട്ടുന്നതിനിടെ എല്‍.പി.ജി സിലിണ്ടറിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു. ഗാര്‍ഹിക

മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണർ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: മിസ് കേരള 2019 അന്‍സി കബീറും, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം വൈറ്റിലയില്‍ ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്റ്റിലായി. നിരവധി ക്രിമിനല്‍കേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴല്‍പ്പണസ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രധാനിയുമായ സൗത്ത് കൊടുവള്ളി

ചാവക്കാട്ടെ ബിജുവിന്റെ കൊലപാതകം എസ് ഡി പി ഐയെ കുറ്റപ്പെടുത്തി ബിജെപി

തൃശ്ശൂർ: ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവന്റെ കൊലയെ തുടർന്ന് തൃശൂരിൽ ആകെ അതീവ ജാഗ്രത. എസ്ഡിപിഐ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി റോഡില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ലോറിയിടിച്ച് പതിനാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടിയങ്ങാട് സ്വദേശിനി അഹല്യ കൃഷ്ണയാണ് മരിച്ചത്. കെപിസിസി സെക്രട്ടറിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന

ഇന്ധന വില വീണ്ടും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 110 രൂപ 70 പൈസയും ഡീസലിന്-104 രൂപ 13 പൈസയുമായി.

രജനീകാന്ത് ആശുപത്രി വിട്ടു, വീട്ടില്‍ തിരിച്ചെത്തി

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വീട്ടിലേക്കു മടങ്ങി. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അദ്ദേഹം ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയില്‍ നിന്നു മടങ്ങിയത്. വീട്ടില്‍