Fincat

കാർ തലകീഴായി മറിഞ്ഞു

മലപ്പുറം: കിഴിശ്ശേരി മഞ്ചേരി റോഡിൽ ചെറുപ്പറമ്പ് പാടത്തേക്ക് നിറയെ യാത്രക്കാരുമായി നാനോ കാർ മറിഞ്ഞു .എല്ലാവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.. രാവിലെയായിരുന്നു അപകടം.

സര്‍വ്വകലാശാല ഓഫീസുകളില്‍ മിക്കതും വര്‍ഷങ്ങള്‍ പഴക്കമുള്ള കമ്പ്യൂട്ടറുകള്‍: സേവനങ്ങളെ…

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഓഫീസുകളില്‍ മിക്കതും വര്‍ഷങ്ങള്‍ പഴക്കമുള്ള കമ്പ്യൂട്ടറുകളായതിനാല്‍ ഓഫീസ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ജീവനക്കാര്‍. പരീക്ഷഭവന്‍ ഉള്‍പ്പെടെയുള്ള പ്രധാന ഓഫീസ് സെക്ഷനുകളില്‍

വൃദ്ധ ദമ്പതികളുടെ കൊലപാതകം; അഞ്ച് വർഷങ്ങൾക്ക് ശേഷം അയൽവാസി പിടിയിൽ

പലക്കാട്: കടമ്പഴിപ്പുറത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം കണ്ണുകുറിശ്ശി സ്വദേശികളായ ഗോപാലകൃഷ്ണൻ ഭാര്യ തങ്കമ്മയും കൊല്ലപ്പെട്ട

ര​ജ​നി​കാ​ന്ത് സു​ഖം​ ​പ്രാ​പി​ക്കു​ന്നു; പ്രാ​ർ​ത്ഥ​ന​യോ​ടെ​ ​ആ​രാ​ധ​കർ

ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് സുഖം പ്രാപിച്ചുവരുന്നതായി അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചെന്നൈ കാവേരി ആശുപത്രി സി.ഇ.ഓ ഡോ.അരവിന്ദൻ ശെൽവരാജ് അറിയിച്ചു.രജനിയുടെ മസ്തിഷ്ക്കത്തിലേക്കുള്ള കഴുത്തിലെ രക്തധമനിയിലെ ബ്ളോക്ക് ഇന്നലെ നീക്കം

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ദീര്‍ഘിപ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര യാത്രാവിമാനങ്ങളുടെ വിലക്ക് നവംബര്‍ 30 വരെ നീട്ടിയതായി

ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് കൂട്ടിയത് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35

തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ തിങ്കളാഴ്ച വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച

വാഹനാപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു

പരപ്പനങ്ങാടി: താനൂര്‍ എന്‍സിസി റോഡില്‍ പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തിന് സമീപം ആപ്പ ഓട്ടോയും സ്‌കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു. തിരൂര്‍ നിറമരതൂര്‍ ഉണ്ണിയാല്‍ സ്വദേശി പള്ളിമാന്റെ പുരയ്ക്കല്‍

ചെങ്കൽ ക്വാറിയിലെ കുരുന്നുകളുടെ ദുരന്തം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മലപ്പുറം: മലപ്പുറത്തെ വള്ളുവമ്പ്രം ഗ്രാമത്തിന്റെ നെഞ്ചു തകർത്ത് കുരുന്നുകളുടെ ദുരന്തവാർത്ത. വള്ളുവമ്പ്രം മാണിപ്പറമ്പിൽ സഹോദരങ്ങളുടെ മക്കൾ വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി രണ്ട് കുട്ടികളാണ് ദാരുണമായി മരിച്ചത്.

ഹോക്കി ആരവത്തിന് തുടക്കമായി

മലപ്പുറം: മലപ്പുറം ഹോക്കി അസോസിയേഷൻ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ല ഹോക്കി ചാമ്പ്യൻഷിപ്പ് പൂക്കോട്ടൂർ ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മലപ്പുറം ഹോക്കി അസോസിയേഷൻ പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.