Fincat

കാർ ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിന്നും പുറത്തേക്കെടുത്ത കാർ ഇടിച്ചു ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ തമിഴ്‌നാട് വെളളിയാഴ്ച രാവിലെ 7.25 ന് തുറന്നു. ഏഴു മണിയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസ്സം മൂലം വൈകുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് 138 അടി

മുല്ലപ്പെരിയാർ ഡാം തുറക്കുന്നത് വൈകും; 7.30 നെന്ന് മന്ത്രി

മുല്ലപ്പെരിയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ ഏഴര മണിയോട് കൂടി തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പെരിയാർ തീരം അതീവ ജാഗ്രതയിലാണ്. കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രാവിലെ ഏഴു മണിക്ക് 138.75 അടിയാണ് ജലനിരപ്പ്. ഏഴു മണിയായിരുന്നു ആദ്യം

ഇരുട്ടടി തുടരുന്നു: ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് ഒൻപത് രൂപയിലധികവും, പെട്രോളിന് ഏഴ് രൂപയ്ക്കടുത്തുമാണ് വർദ്ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ

യമഹാ ആർ എക്സ് 100ൽ ബജാജ് എൻജിൻ ഘടിപ്പിച്ച് വിറ്റു; യുവാവ് അറസ്റ്റിൽ

കൊല്ലം: യമഹയുടെ ബൈക്കില്‍ ബജാജ് എന്‍ജിന്‍ ഘടിപ്പിച്ച് മറിച്ചുവിറ്റ് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ മരുതമണ്‍പള്ളി കാറ്റാടി ആശിഷ് വില്ലയില്‍ അശിഷ് ഫിലിപ്പ് (25) ആണ് അറസ്റ്റിലായത്.ആറ് മാസം മുൻപ് 73,000 രൂപയ്ക്കാണ്

കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം

പാലക്കാട്: തോലന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനം. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിനാണ് മര്‍ദ്ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കുഴല്‍മന്ദം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍

കുട്ടിയുടെ പാദസരം മോഷ്ടിച്ചയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: വളാഞ്ചേരിയിൽ ടെക്സ്റ്റൈൽസിൽ നിന്നും വസ്ത്രം വാങ്ങുന്നതിനിടെ കുട്ടിയുടെ പാദസരം മോഷ്ടിച്ച കേസിലെ പ്രതി വളാഞ്ചേരിയിൽ അറസ്റ്റിൽ. പാലച്ചിറമാട്, എടരിക്കോട് സ്വദേശി ചങരൻചോലവീട്ടിൽ അബ്ദുൽ കരീം(47) നെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.

രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ് സൂപ്പർ താരം രജനീകാന്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്കായാണ് 70കാരനായ താരത്തെ ആശുപത്രിയിൽ

ഡ്രൈക്ലീനിംഗ് കടയിൽ നഗ്‌നനായെത്തി മോഷണം 

കോഴിക്കോട്: മാവൂർ റോഡിലെ ഡ്രൈക്ലീനിംഗ് കടയിൽ കള്ളൻ നഗ്‌നനായെത്തി മോഷണം നടത്തി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ വണ്ടർ ക്ലീൻ ഡ്രൈക്ലീനിംഗ് കടയിലാണ് മോഷണം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വസ്ത്രം

ഫേസ്ബുക്ക് പുതിയ പേരിൽ, പിന്നിലെ സസ്പെൻസ് വെളിപ്പെടുത്തി മാർക്ക് സക്കർബർഗ്

കാലിഫോർണിയ: കമ്പനിയുടെ പേര് മെറ്റാ (Meta) എന്നാക്കി മാറ്റിയതായി വ്യക്തമാക്കി ഫേസ്ബുക്ക്. കമ്പനിയുടെ തത്സമയം സ്ട്രീം ചെയ്ത വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി കോൺഫറൻസിൽ സംസാരിച്ച ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്, പുതിയ പേര് മെറ്റാവേർസ്