തിരൂരിൽ അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവം; കുഞ്ഞ് മരിച്ചു
തിരൂർ: വീട്ടിലെ പ്രസവത്തിൽ ജനിച്ച കുട്ടി മൂന്നാംനാൾ മരിച്ചു. തലക്കാട് പഞ്ചായത്ത് വെങ്ങാലൂർ സ്വദേശികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വീട്ടിലായിരുന്നു പ്രസവം.വെങ്ങാലൂർ സ്വദേശി കോടേരി വളപ്പിൽ മുഹമ്മദ് താഹ ദമ്പതികൾ!-->!-->!-->…
