ആര്യാടന്‍ മുഹമ്മദിനെ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു.
മലപ്പുറം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉസ്താദ് സന്ദർശിച്ചു.
ചികിത്സാനന്തരം വിശ്രമത്തില്‍ കഴിയുന്ന അദ്ധേഹത്തിന്റെ സുഖ വിവരം!-->!-->!-->!-->!-->…
