Fincat

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80,

കാലിക്കറ്റ് സർവകലാശാലയിൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷക്ക് പരമാവധി ഫീസ് 15,000 രൂപയായി നിജപ്പെടുത്തി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾക്കുള്ള പരമാവധി ഫീസ് 15,000 രൂപയായി നിജപ്പെടുത്തി. നിരവധി വിദ്യാർഥികൾക്ക് സഹായമാകുന്ന തീരുമാനം കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിലാണ് കൈക്കൊണ്ടത്. പരീക്ഷാ

കോവിഡ് 19: ജില്ലയില്‍ 138 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.81 ശതമാനം ജില്ലയില്‍ ഞായര്‍ (ജനുവരി രണ്ട്) 138 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ

ജില്ലയില്‍ 55,07,165 ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ ജനുവരി ഒന്ന് വരെ 55,07,165 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 31,32,450 പേര്‍ക്ക് ഒന്നാം ഡോസും 23,74,715 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ്

മലയാളം അധ്യാപക ഒഴിവ്

ഏഴൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി മലയാളം അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. അഭിമുഖം ജനുവരി 4 ന് പകൽ 10.30 ന് സ്ക്കൂളിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ

പൊന്നാനിയിൽ കടലിൽ പോയി കാണാതായ ബോട്ട് ബേപ്പൂരിൽ കണ്ടെത്തി

ബേപ്പൂർ: പൊന്നാനിയിൽ നിന്നും 31 ന് പുലർച്ചെ കടലിൽ പോയ സെൻറ് മേരി ഫൈബർ വള്ളം ബേപ്പൂർ തീരത്തു നിന്നും കണ്ടെത്തി. പൊന്നാനി മീൻ തെരുവ് സ്വദേശികളായ കളരിക്കൽ ശഫീഖ്,ബദറു മരക്കടവ് സ്വദേശി ജമാൽ എന്നിങ്ങനെ 3 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

ഗ്രന്ഥകാരനെ കാണാന്‍ കടലുംകടന്ന് പ്രസാധകരെത്തി

തുര്‍ക്കിയില്‍ നിന്നും പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ രചിച്ച ഗ്രന്ഥകാരനെ തേടി തുര്‍ക്കിയിലെ പ്രസാധകര്‍ ഊരകത്തെ മമ്പീതി ഗ്രാമത്തിലെത്തി. ഗ്രന്ഥകാരനായ സുന്നീ മുഹമ്മദ് കുട്ടി മുസ്ലിയാരെ കാണാനാണ് പ്രസാധകര്‍ നേരിട്ടെത്തിയത്.ലോകപ്രസിദ്ധ ഗ്രന്ഥ

സപ്തദിന എൻ.എസ്.എസ്. അതിജീവനം ക്യാമ്പ് സമാപിച്ചു.

തിരൂർ: ആലത്തിയൂർ കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്ക്കൂളിലെ സപ്തദിന എൻ.എസ്.എസ്. അതിജീവനo ക്യാമ്പ് സമാപിച്ചു.ചടങ്ങിൽ സ്വാഗതം പ്രോഗ്രാം ഓഫീസർ ജംസീർ ഐ.പി, പ്രിൻസിപ്പാൾ ടി. സുനത അധ്യക്ഷം വഹിച്ചു. എച്ച്.എം.പി.കെ.അബ്ദുൾ ജബ്ബാർ,

ആലത്തിയൂർ സ്ക്കൂളിലെ ടി.വി മിൻഹക്ക് അഫ്മി ഗാല അവാർഡ്

തിരുർ: ആലത്തിയൂർ കെ എച്ച് എം ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാർത്ഥിനി ടി.വി. മിൻഹക്ക് സെക്കൻ്ററി തലത്തിൽ പഠന മികവിനുള്ള അഫ്‌മിയുടെ (അമേരിക്കൻ ഫെഡറേഷൻ ഓഫ് മുസ്‌ലിംസ് ഓഫ് ഇന്ത്യൻ ഒറിജിൻ - യു എസ് എ ആൻ്റ് കനഡ) ഗാല അവാർഡ് 2021

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

മലപ്പുറം: എ ആർ നഗർ ചെണ്ടപ്പുറായ സയ്യിദാബാദ്, പരേതനായ പള്ളിയാളി മുഹമ്മദ്‌ കുട്ടിയുടെ മകൻ സഹീർ (45) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.ഒമ്പത് മാസം മുൻപ് നാട്ടിൽ വന്ന് തിരിച്ചു പോയതാണ്. മൃതദേഹം ജിദ്ദയിൽ മറവ്