കത്തിക്കുത്ത്; ഒരാള്‍ മരിച്ചു
തൃശൂര്‍: വേലൂരില്‍ കത്തികുത്ത്. ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വേലൂര്‍ വെങ്ങിലശേരി മണിമലര്‍ക്കാവിന് സമീപം താമസിക്കുന്ന സുബിന്‍ദാസ്(42) ആണ് മരിച്ചത്. പ്രദേശ വാസിയായ കുന്നത്ത് രമേഷാണ് (46) ഗുരുതരാവസ്ഥയിലുളളത്.
ഇവര്‍!-->!-->!-->!-->!-->!-->!-->…
