Fincat

വീണ്ടും മേഘവിസ്ഫോടനം; രക്ഷാപ്രവര്‍ത്തനം തുടരുന്നു, മഴ തുടരുന്നത് ആശങ്കയേറ്റുന്നു

ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ധരാലിയിലെ വൻ മേഘവിസ്ഫോടനത്തിനും മിന്നല്‍പ്രളയത്തിനും പിന്നാലെ സമീപത്ത് മറ്റൊരു മേഘവിസ്ഫോടനംകൂടി റിപ്പോർട്ട് ചെയ്തു.ഉത്തരകാശിയിലെ സുഖി ടോപ്പില്‍ സൈനിക ക്യാമ്ബിന് സമീപമാണ് മേഘവിസ്ഫോടനമുണ്ടായതായത്. ധരാലിക്ക് സമീപം…

തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാത ചുഴി; ജാഗ്രതാ നിര്‍ദേശത്തില്‍ മാറ്റം, നാല് ജില്ലകളില്‍ റെഡ്…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് അലർട്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച്…

അവധിക്കാല മാറ്റ നിർദേശത്തിന് പിന്നാലെ പുതിയ ആശയം; സ്കൂളിലെ ബാക്ക് ബെഞ്ച് ഒഴിവാക്കണം, പഴഞ്ചൻ രീതികൾ…

സ്കൂളിലെ ബാക്ക് ബെഞ്ച് സങ്കൽപ്പം മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പഴഞ്ചൻ രീതികൾ എന്നും പറ്റില്ലെന്നും മന്ത്രി. ഇക്കാര്യത്തിൽ വിദഗ്ദ സമിതിയെ നിയോഗിക്കും. നല്ല മാറ്റം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവധിക്കാല മാറ്റ…

അതിതീവ്ര മഴയ്ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ അതിതീവ്വ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ഇതിനെ തുടർന്ന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 204.4…

കാപ്പാട്ടകത്ത് വാലിയിൽ സാബിറ നിര്യാതയായി

വെട്ടം പരിയാപുരം കാനൂർ കാപ്പാട്ടകത്ത് വാലിയിൽ സാബിറ (53 വയസ്സ് ) നിര്യാതയായി. ഭർത്താവ് :ചാങ്കാളിൽ ഹനീഫ . മക്കൾ: ഷമീമ,പർവ്വീന , മുസാഫിർ. മരുമക്കൾ:സലാം എടക്കുളം,ജസീൽ വൈലത്തൂർ, പിതാവ് : അബൂബക്കർ തെക്കെവളപ്പിൽ. ഖബറടക്കം രാവിലെ 10 30 ന്…

വിവാഹം ആറുമാസം മുൻപ്, ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം; കോളേജ് അധ്യാപിക ജീവനൊടുക്കി

ഹൈദരാബാദ്: ഭർതൃപീഡനം ആരോപിച്ച്‌ 24-കാരി ജീവനൊടുക്കി. സ്വകാര്യ കോളേജ് അധ്യാപികയായ ശ്രീവിദ്യ(24)യാണ് ആത്മഹത്യ ചെയ്തത്.ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലവപമുല ഗ്രാമത്തിലാണ് സംഭവം. ആറുമാസം മുൻപായിരുന്നു രാംബാബു എന്നയാളുമായി ശ്രീവിദ്യയുടെ…

ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോള്‍; രണ്ടുദിവസംമുൻപേ പുറത്തിറങ്ങി

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍. 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്.കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍. ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ഇതാദ്യമായാണ്…

ജമ്മുകശ്മീരിന് സംസ്ഥാനപദവി തിരികെക്കിട്ടുമോ? മോദി-രാഷ്ട്രപതി-ഷാ കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെ…

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ചകള്‍ നടത്തിയതിന് പിന്നാലെ ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരികെ നല്‍കുന്നത് സംബന്ധിച്ച്‌ സാമൂഹികമാധ്യമങ്ങളില്‍…

പോസ്റ്റര്‍ തന്നെ ഒരു പോസിറ്റീവ് ഫീല്‍!, ആകെ മൊത്തത്തില്‍ കളറായിട്ടുണ്ട്; ‘ഹൃദയപൂര്‍വ്വം’…

മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാല്‍-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം.വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന…

‘ഗൂഗിളില്‍ തിരഞ്ഞ് ഫോണ്‍ വാള്‍പേപ്പര്‍ മാറ്റി!’; ബ്രൂക്കിന്റെ ക്യാച്ച്‌ വിട്ടതില്‍…

ഓവലിലെ നാലാം ദിനം മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ച്‌ വിട്ടതില്‍ പ്രതികരിച്ച്‌ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്.അഞ്ചാം ദിനം നിർണായകമായ പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക്…