Fincat

കോഴിക്കോട് ജില്ലയിൽ വീണ്ടും ചെള്ളുപനി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ അൻപത് വയസ്സുകാരനാണ് രോഗബാധ. രോഗബാധ സംശയിക്കുന്ന നാല് പേർ ചികിത്സയിലാണ്. ഇവരുടെ പരിശോധന ഫലം അടുത്ത ദിവസങ്ങളിൽ വരും.ഇതോടെ ജില്ലയിൽ 2021ൽ ആകെ 20 പേർക്ക്

പുതുവർഷത്തിൽ പപ്പടത്തിന് വില വർധിപ്പിച്ച് നിർമ്മാതാക്കൾ

തിരുവനന്തപുരം: ഉഴുന്നിന്റേയും പപ്പടകാരത്തിന്റെയും വിലയിലുണ്ടായ വർധന മൂലം പപ്പടത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. പപ്പട വ്യവസായത്തിൽ ബഹുഭൂരിപക്ഷവും സ്വയം തൊഴിലായും

അസ്തമയം 21ശ്രദ്ധേയമായി

കൂട്ടായി:എന്റെ കൂട്ടായി കൂട്ടായ്മ സംഘടിപ്പിച്ച അസ്തമയം 21 ശ്രദ്ധേയമായി.പുതു വർഷത്തെ വരവേൽക്കാൻ ആഭാസങ്ങൾ കാട്ടി കൂട്ടുന്ന നടപ്പു കാല നെറികേടുകളിൽ നിന്നും വെത്യസ്തമായി സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും ഗൗരവമേറിയ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായ

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

കല്ലിങ്കൽപറമ്പ :MSM HSS കല്ലിങ്ങൽ പറമ്പ യിലെ രണ്ട് ദിവസത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ് കൽപകഞ്ചേരി സബ് ഇൻസ്‌പെക്ടർ പ്രദീപ്‌ കുമാർ ഉത് ഘാടനം ചെയ്‌തു. മാനേജർ അബ്ദുൽ ലത്തീഫ്, ഡ്രിൽ ഇൻ സ്ട്രാക്ടർ ശംസാദ്, കമ്മ്യൂണിറ്റി

ശ്രദ്ധിക്കൂ, ഈ മാസം 16 ദിവസം ബാങ്ക് സേവനങ്ങൾ തടസപെട്ടേയ്ക്കാം

ന്യൂ‌ഡൽഹി: ഈ മാസം രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകൾ 16ദിവസം അവധിയായിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച അവധി പട്ടിക പ്രകാരമാണിത്. ഓരോ സംസ്ഥാനങ്ങളിലും നടക്കാൻ പോകുന്ന വിവിധ ആഘോഷങ്ങൾ കാരണമാണ് അവധികൾ.രണ്ടാമത്തെയും

കോവിഡ് 19: ജില്ലയില്‍ 138 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.88 ശതമാനം ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി ഒന്ന്) 138 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ

സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട് 58, ഇടുക്കി 57,

മലപ്പുറം സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

ജിദ്ദ: മലപ്പുറം തൃപ്പനച്ചി പാലക്കാട് കറുത്തേടത്ത് അബ്ദുല്‍ അസീസ് (45) ജിദ്ദയില്‍ മരണപ്പെട്ടു. ഇന്നലെ രാത്രി കൂട്ടുകാര്‍ക്കൊപ്പം താമസ സ്ഥലത്ത് വിശ്രമിക്കവെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ജിദ്ദയിലെ ഒരു കമ്പനി

നാളികേര വികസന ബോർഡിന് വൈസ് ചെയർമാനായി കെ നാരായണൻ മാസ്റ്റർ ചുമതലയേറ്റു

കൊച്ചി: നാളികേര വികസന ബോർഡ് പുതിയ വൈസ് ചെയർമാനായി കെ നാരായണൻ മാസ്റ്ററെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നുള്ള കേര കർഷക പ്രതിനിധി എന്ന നിലയിലാണ് തിരഞ്ഞെടുപ്പ്. നാളികേര വികസന ബോർഡ് അംഗമായിരിക്കെയാണ് വൈസ് ചെയർമാനായത്. നാളികേര കൃഷിയുമായി

പി കെ ശശിയെ തിരിച്ചെടുത്ത നടപടിയിൽ പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

പാലക്കാട്: തെറ്റ് തിരുത്തലും തെറ്റ് ചുണ്ടിക്കാട്ടലും തുടർന്ന് ഉണ്ടാകുന്ന പ്രതിഷേധവും പ്രതിസന്ധിയും കൊണ്ട് സമ്പന്നമാവുകയാണ് സിപിഎം ജില്ലാ സമ്മേളനങ്ങൾ. ജില്ലാ സമ്മേളനങ്ങൾ പകുതി പിന്നിടുമ്പോൾ മിക്കയിടത്തും ഇത്തരം അസ്വാരസ്യങ്ങൾ