ഡെലിവറി ചാർജ്ജ് ഇല്ല; ഇ-പോസ്റ്റ് വഴി ദേശീയപതാക ലഭിക്കും
ന്യൂഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓഗസ്റ്റ് 13-15 ദിവസങ്ങളിൽ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. അതിനാൽ രാജ്യത്തുടനീളം ദേശീയ!-->!-->!-->…
