Main Banner

വിധവ സംഘം ആദരിച്ചു

മലപ്പുറം: വിധവ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിധവാ ദിനാചരണം നടത്തി.  മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കഥാ കൃത്ത് പ്രമോദ് മണ്ണില്‍തൊടിയെ ആദരിച്ചു . വിധവ ദിനാചരണം കരുണാകരന്‍ ഉദ്ഘാടനം ചെയ്തു .

മത്സ്യകർഷക ദിനത്തിൽ ജില്ലയിലെ ഏറ്റവും മുതിർന്ന മത്സ്യകർഷകനെ ആദരിച്ചു.

താനൂർ: സംസ്ഥാന ഫിഷറീഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മത്സ്യകര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന മത്സ്യകർഷകനെ ആദരിച്ചു. താനാളൂരിലെ 90 വയസ്സ് പിന്നിട്ട നെല്ലിക്കോട് പപ്പൻ എന്ന

ഈദ്‌ഗാഹിനിടെ ഇരുപതുകാരൻ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: ഈദ്‌ഗാഹിനിടെ ഇരുപതുകാരൻ കുഴഞ്ഞു വീണു മരിച്ചു. കാരശേരി കാരമൂല സ്വദേശി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. മുക്കം ടാർഗറ്റ് കോളേജിലെ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിയാണ് ഹനാൻ. മുക്കം സംയുക്ത ഈദ്‌ഗാഹ് കമ്മിറ്റിയുടെ

ഉറങ്ങിക്കിടന്ന നാല് വയസ്സുകാരന്റെ മുഖത്തേക്ക് പാമ്പ് വീണു; മൂക്കിൽ കടിയേറ്റ് ദാരുണാന്ത്യം

പാലക്കാട് : പാലക്കാട് മലമ്പുഴയിൽ ഉറങ്ങിക്കിടന്ന നാലരവയസുകാരൻ വീടിൻ്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ. രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ്

ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

മലപ്പുറം: പട്ടിക്കാട് ചികിത്സക്കെത്തിയ യുവതിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പട്ടിക്കാട് ചുങ്കം ജെ ജെ ക്ലിനിക്ക് ഉടമയും കീഴാറ്റൂർ സ്വദേശിയുമായ ചെട്ടിയാൻതൊടി ഷരീഫിനെ യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.

ചികിത്സാ ധനസഹായം കൈമാറി

മലപ്പുറം;തിരൂരിലെ സ്വകാര്യ ബസ് തൊഴിലാളി കളരിക്കല്‍ സാദിഖിന്റെ ചികിത്സാ ഫണ്ടിലേക്ക് സ്വകാര്യ ബസ് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) സ്വരൂപിച്ച ഫണ്ട് ജില്ലാ സെക്രട്ടറി അഡ്വ കെ ഫിറോസ് ബാബു കൈമാറി. കളരിക്കല്‍ സാദിഖിന്റെ ചികിത്സാ ഫണ്ടിലേക്ക്

ഫുട്‌ബോൾ താരത്തെ ആദരിച്ചു.

താനൂർ: ഒഡീഷയിൽ വെച്ച് നടക്കുന്ന (FAO) ഒഡീഷ പ്രീമിയർ ലീഗിൽ മികച്ച ക്ലബ്ബായ സൺ റൈസ് FC ക്ലബ്ബിന് വേണ്ടി കളിക്കാൻ സെലക്ഷൻ നേടുകയുംസൺ റൈസ് FC വേണ്ടി കളിച്ച 2 കളികളിലുമായി 3 ഗോളുകൾ അടിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. താനൂർ

യുവകലാസാഹിതികൊളാടി ഗോവിന്ദന്‍കുട്ടി സ്മാരക സാഹിത്യ പുരസ്‌കാരം കവി കെ.സച്ചിദാനന്ദന്

മലപ്പുറം: ഈ വര്‍ഷത്തെ യുവകലാസാഹിതി കൊളാടി ഗോവിന്ദന്‍കുട്ടി സ്മാരക സാഹിത്യ പുരസ്‌കാരം കവി കെ. സച്ചിദാനന്ദന് നല്കുവാന്‍ പുരസ്‌കാര നിര്‍ണ്ണയ സമിതി തീരുമാനിച്ചു. ആധുനിക മലയാള കവിതയെ ലോക പദത്തിലെത്തിച്ച വലിയ കവികളില്‍ ഒരാളാണ് കവി കെ.

ജോയിന്റ് കമ്മീഷണറെ ആദരിച്ചു

കോഴിക്കോട്: സംസ്ഥാന ജി. എസ്. ടി ഇന്റലിജൻസ് വിവിധങ്ങളായ ടാക്സ് വെട്ടിപ്പ് നടക്കുന്നത് കണ്ടെത്തി മഹത്തായ സേവനമാണ് കാഴ്ചവക്കുന്നത് , അതിനു നേതൃത്വം കൊടുക്കുന്ന ഫിറോസ് കാട്ടിൽ എന്ന ജോയിന്റ്

കടൽഭിത്തി നിർമ്മാണം എ കെ ജബ്ബാർ നൽകിയ നിവേദനത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ്…

പൊന്നാനി: വർഷങ്ങളായി പൊന്നാനി തീരദേശത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം എത്രയും പെട്ടെന്ന് കാണുന്നതിനു വേണ്ടി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പർ എഐടിയുസി മത്സ്യത്തൊഴിലാളി ദേശീയ ട്രഷറും ആയ എ കെ ജബ്ബാർ