Fincat

സംസ്ഥാനത്ത് ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60,

കോവിഡ് 19: ജില്ലയില്‍ 102 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.69 ശതമാനം മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 28) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ സീറ്റൊഴിവ്

ചേലക്കര ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2021- 22 അധ്യയന വർഷത്തിൽ എം.കോം പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ളവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ക്യാപ് ഐഡിയും മറ്റ്

എം പാനൽ തയ്യാറാക്കുന്നു

ഇ -സഞ്ജീവിനി ടെലിമെഡിസിൻ വിഭാഗങ്ങളിൽ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരെ എം പാനൽ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. മെഡിസിൻ, ഓർത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനമാണ് ആവശ്യമായുള്ളത്. താല്പര്യമുള്ളവർ ജനുവരി 3ന് വൈകുന്നേരം

ഉപഭോക്തൃ സംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു

2019ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഉപഭോക്തൃ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയും മൂന്ന് വർഷത്തെ പ്രവർത്തന

പരമാവധി ആളുകള്‍ക്ക് പട്ടയം നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.രാജീവ്

പറവൂര്‍: പരമാവധി ആളുകള്‍ക്ക് പട്ടയം ലഭ്യമാക്കുവാനാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കണയന്നൂര്‍, പറവൂര്‍ താലൂക്കുകളിലെ പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി

ഹയർ സെക്കണ്ടറി പരീക്ഷ പ്രഹസനമാക്കരുത് .എ. എച്ച്.എസ്.ടി.എ.

മലപ്പുറം: പ്ലസ് ടു പരീക്ഷ തിടുക്കത്തിൽ നടത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം . പകുതിയോളം കുട്ടികളെ മാത്രം ഓരോ ദിവസവും ഉച്ചവരെ സ്ക്കൂളിൽ എത്തിയ്ക്കുന്ന രീതിയിൽ മാത്രമാണ് നവംബർ 1 മുതൽ ഇത്രയും നാൾ ക്ലാസുകൾ നടന്നത്. കാൽ

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ജന്മദിനംപതാക ഉയർത്തി ആഘോഷിച്ചു.

പൊന്നാനി: സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ സെമി കേഡറിൻ്റെ ഭാഗമായി നടത്തുന്ന സി യു സി രൂപീകരണവും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 137-)o ജന്മദിനവും ഈഴുവത്തിരുത്തി കുട്ടാട് കോൺഗ്രസ്സ് കമ്മിറ്റിയുടെ

തിരൂരിലെ ന്യൂയര്‍ പാര്‍ട്ടികള്‍ക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

തിരൂര്‍: കഞ്ചാവുമായി യുവാവ് തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പിടിയിലായി. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെക്ക് വരുന്ന ട്രെയിനുകള്‍ വഴി മയക്കുമരുന്ന്

തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരൂർ: തിരൂരിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരൂർ നഗരത്തിൽ ഡിസംബർ 29 നു ബുധൻ തിയ്യതി വൈകുന്നേരം 3 മണി മുതൽ രാത്രി 8 മണി വരെ തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി തിരൂർ പോലീസ് അറിയിച്ചു.