അമിതവേഗതയിലെത്തിയ കാറിടിച്ചു; അമ്മയുടെ കണ്‍മുന്നിൽ ആറു വയസ്സുകാരി മരിച്ചു
മലപ്പുറം: അമ്മയുടെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം ഇ കെ പടി, നെല്ലിക്കാപ്പറമ്പില്‍ അഭിലാഷിന്‍റെ മകള്‍ അക്ഷരയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര!-->!-->!-->…
