Fincat

ഇന്ത്യന്‍ നാഷണല്‍ ആര്‍ടിസ്റ്റ് യൂണിയന്‍ കോണ്‍ഗ്രസ് അവശത അനുഭവർക്കുള്ള ധനസഹായം വിതരണംചെയ്തു

തിരൂർ: ഇന്ത്യന്‍ നാഷണല്‍ ആര്‍ടിസ്റ്റ് യൂണിയന്‍ കോണ്‍ഗ്രസ് അവശതയനുഭവിക്കുന്ന കലാപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായി അവശത അനുഭവർക്കുള്ള ധനസഹായ വിതരണം DCC ജനറൽ സെക്രട്ടറി പന്ത്രോളി മുഹമ്മദാലി

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണം

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ജില്ലയില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട്

ജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം മലപ്പുറം: കേന്ദ്ര കാലവസ്ഥ വകുപ്പ് ജില്ലയില്‍ നാളെയും മറ്റന്നാളും (ഒക്ടോബര്‍ 20, 21) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങളും ഉദ്യോഗസ്ഥരും അതീവ ജാഗ്രത

കെ എം ബിയുടെ ഓർമകൾക്കിനി ആതുരസേവനത്തിന്റെ കയ്യൊപ്പ്

കെ എം ബഷീർ ഫൗണ്ടേഷൻ ആരംഭിച്ചു തിരൂർ: വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവ മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ സ്മരണക്കായി സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് കെ എം ബഷീർ ഫൗണ്ടേഷൻ ആരംഭിച്ചു. ജീവകാരുണ്യ- ആതുര ശുശ്രൂഷാ മേഖലയിലെ സേവനങ്ങളും

മുഴുവൻ തിയേറ്ററുകളും തിങ്കഴാഴ്ച്ച തുറക്കും

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് നിർണായക തീരുമാനം എടുത്തത്. ഇതിന് മുന്നോടിയായി മാസം 22

നാളെ മുതൽ വീണ്ടും മഴ കനക്കും; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് സാദ്ധ്യത. വടക്ക് കിഴക്കൻ കാറ്റിന്റെ ഫലമായാണ് മഴ വ്യാപകമാകുന്നത്. നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ

ഇടുക്കി ഡാം തുറന്നു

മാങ്കുളം: ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. രാവിലെ 11-ന്

നീന്തല്‍ അറിയാത്ത സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ്‌ മുങ്ങി മരിച്ചു

കറുകച്ചാല്‍: കുളത്തില്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ്‌ മുങ്ങി മരിച്ചു. കറുകച്ചാല്‍ പച്ചിലമാക്കില്‍ ആറ്റുകുഴിയില്‍ ജയചന്ദ്രന്റെ മകന്‍ അരവിന്ദ്‌(19) ആണു മരിച്ചത്‌. ഇന്നലെ വൈകിട്ട്‌

കുറുവ കൊള്ളസംഘം കോഴിക്കോടെത്തി; അതീവ ജാഗ്രതയിൽ പൊലീസ്

കോഴിക്കോട്: കുറുവ മോഷണ സംഘം കോഴിക്കോടെത്തിയതായി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ പൊലീസ്. കുറുവ സംഘത്തിൽ പെട്ട മൂന്ന് പേരെ പാലക്കാട് പൊലീസ് പിടികൂടിയതോടെയാണ് ഇവർ കോഴിക്കോടും മോഷണം നടത്തിയിരുന്നതായി കണ്ടെത്തിയത്. അന്നശേരി

ഡിസിസി സെക്രട്ടറി വീടിനകത്ത് മരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ ഡിസിസി സെക്രട്ടറിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകന്‍ എന്‍ എസ് സരസന്‍ (56) ആണ് മരിച്ചത്. അടഞ്ഞുകിടന്ന മുറിയുടെ വാതില്‍ തുറക്കാനാവാതെ