പി വി അന്വര് എംഎല്എയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ അനധികൃത റോപ് വേ പൊളിച്ചു
മലപ്പുറം: ജില്ലയിലെ ഊര്ങ്ങാട്ടിരിയില് പി വി അന്വര് എംഎല്എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത റോപ് വേ പൂര്ണമായും പൊളിച്ച് നീക്കി. എട്ട് ദിവസമെടുത്താണ് ഓംബുഡ്സ്മാന്റെ ഉത്തരവനുസരിച്ച് റോപ് വേ പൊളിച്ചു നീക്കുന്ന പ്രവൃത്തി!-->!-->!-->…
