പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധം; ഒരു പ്രതി കൂടി അറസ്റ്റിൽ
മലപ്പുറം: മൈസൂർ സ്വദേശിയായ പാരമ്പര്യ നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യ പ്രതി ഷൈബിൻ അഷറഫിൻ്റെ നിർദ്ദേശപ്രകാരം മൈസൂരിൽ നിന്നും വൈദ്യനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ അംഗമായ ചന്തക്കുന്ന് ചാരംകുളം സ്വദേശിയായ!-->…
