Fincat

വയനാട് ചുരത്തിൽ ഗതാഗത തടസ്സം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ 8, 9 ഹെയർ പിൻ വളവുകളിൽ മണ്ണും മരവും ഇടിഞ്ഞ് ഗതാഗതം തടസ്സം. ഫയർ ഫോഴ്‌സിന്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം.

വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ.യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെൻഡ്

കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 9 മരണം, ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായി

തിരുവനന്തപുരം: മഴക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും ദുരിതം പെയ്തിറങ്ങി. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള വന്‍നാശനഷ്ടങ്ങള്‍ കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായി. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ ഒമ്പത്

ന്യൂനമര്‍ദ്ദം; അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ ജില്ല പൂര്‍ണ സജ്ജം

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ പൂര്‍ണ സജ്ജമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. മഴക്കെടുതിയെ നേരിടാന്‍ ജില്ലയില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍

ദേവകി എന്ന ബേബി ടീച്ചർ അന്തരിച്ചു

തിരൂർ: തെക്കുംമുറി പൂക്കയിൽ ദേവകി എന്ന ബേബി ടീച്ചർ (83- റിട്ട.പ്രഥമാധ്യാപിക മുത്തൂർ എ .എം.എൽ.പി.സ്ക്കൂൾ )അന്തരിച്ചു. ഭർത്താവ് :പരേതനായ ചെമ്മാട്ട് ഗോവിന്ദൻ കുട്ടി നായർ.മക്കൾ: ജ്യോതി, പ്രീതി, രതി .മരുമക്കൾ: വിജയകുമാർ (വെസ്‌റ്റേൺ

പാറപ്പുറത്ത് കുറുമ്പ അന്തരിച്ചു

തിരൂർ: ഏഴൂർ പി സി പടി പാറപ്പുറത്ത് കുറുമ്പ (85) അന്തരിച്ചു.ഭർത്താവ്: പരേതനായ കോത .മക്കൾ: കാരി, മനോജ്കുമാർ, ശാരദ,പരേതരായ രാധാകൃഷ്ണൻ , ശ്രീനിവാസൻ .മരുമക്കൾ: മാംബി, സരോജിനി, കാർത്ത്യായനി, ശ്രീജ

ക്ലീൻ & ഗ്രീൻ തലക്കാട്

തിരൂർ: തലക്കാട് മാലിന്യവിമുക്ത പഞ്ചായത്താകുന്നു. ക്ലീൻ തലക്കാട്, ഗ്രീൻ തലക്കാട്, സമഗ്ര മാലിന്യ നിർമാർജ്ജന പദ്ധതിക്ക് തലക്കാട് പഞ്ചായത്തിൽ തുടക്കമായി. മാലിന്യ വിമുക്ത പഞ്ചായത്ത് ആകുന്നതിന്റെ ഭാഗമായി ഹരിത വാർഡായി തെരഞ്ഞെടുത്ത 15 ആം

12 വർഷം മുമ്പ് കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ

മലപ്പുറം: കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ 12 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. ആലിപ്പറമ്പ് പൂവത്താണി സ്വദേശി കോൽക്കാട്ടിൽ മോട്ടു എന്ന അബൂബക്കർ കബീർ (34) നെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസ് ഐപിഎസിന്റെ

കോവിഡ് 19: മലപ്പുറം ജില്ലയ്ക്ക് ആശ്വാസമായി വൈറസ് ബാധിതര്‍ കുറയുന്നു 438 പേര്‍ക്ക് രോഗബാധ; 681…

ടി.പി.ആര്‍ നിരക്ക് 5.6 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 423 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ രോഗബാധിതരായവര്‍ 06രോഗബാധിതരായി ചികിത്സയില്‍ 6,925 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 30,488 പേര്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള കോവിഡ്

വനിതകള്‍ക്കായി പാട്ടെഴുത്ത്‌ ശില്‌പശാല 23 മുതല്‍

സാംസ്‌കാരിക വകുപ്പ്‌ വനിതകള്‍ക്കായി സമം എന്നപേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പാട്ടെഴുത്ത്‌ ശില്‌പശാല നടത്തുന്നു. ഒക്‌ടോബര്‍ 23 മുതല്‍ ഡിസംബര്‍ 18 വരെയുള്ള ഒമ്പത്‌