ഉരുൾപൊട്ടൽ കവർന്നത് ഒരു കുടുംബത്തെ ഒന്നാകെ: ജീവൻ പൊലിഞ്ഞത് മൂന്ന് മക്കൾ അടങ്ങുന്ന ആറംഗ കുടുംബം
കോട്ടയം: കൂട്ടിക്കലിലെ ഉരുൾ പൊട്ടൽ കവർന്നെടുത്തത് ഒരു കുടുംബത്തെ ഒന്നാകെ. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഒറ്റലാങ്കൽ മാർട്ടിന്റെ ആറംഗ കുടുംബമാണ് പ്രകൃതി ദുരന്തത്തിന് ഇരയായത്. മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ!-->!-->!-->…