Main Banner

കാവനൂര്‍ നാള്‍വഴികള്‍ പോരാട്ടങ്ങള്‍ പ്രകാശനം ചെയ്തു

മലപ്പുറം; ഡോ: അലി അസ്ഗര്‍ ബാഖവി രചിച്ച 'കാവനൂര്‍ നാള്‍വഴികള്‍ പോരാട്ടങ്ങള്‍' എന്ന പുസ്തക പ്രകാശന കര്‍മ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ കുഞ്ഞുട്ടി അദ്ധ്യക്ഷത

കെട്ടിട ഉടമാസംഘടനകളുമായി ചര്‍ച്ച നടത്തണം;കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

മലപ്പുറം: കെട്ടിട -വീട് നികുതി വര്‍ദ്ധനവ്, ബഫര്‍ സ്‌റ്റോണ്‍, റോഡ് വികസനം, സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ തുടങ്ങിയ കാര്യങ്ങളില്‍ കെട്ടിട ഉടമാ സംഘടനകളുമായി ചര്‍ച്ച നടത്തി സമവായത്തിലെത്തണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

രാവിലെ നടക്കാനിറങ്ങിയയാളെ കാട്ടാന ചവിട്ടുകൊന്നു

പാലക്കാട്: പ്രഭാത സവാരിക്ക് ഇറങ്ങിയയാളെ കാട്ടാന ചവിട്ടികൊന്നു. പാലക്കാട് ധോണിയിലാണ് പ്രഭാത നടത്തത്തിനിറങ്ങിയ നാട്ടുകാരനെ ഒറ്റയാൻ ചവിട്ടി കൊന്നത്. ധോണി സ്വദേശി ശിവരാമനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് പതിനഞ്ചോടെയാണ് സംഭവം.‌‌

മലയത്ത് വീട്ടില്‍ കോഴിക്കോട്ട് നാരായണിക്കുട്ടി അമ്മ നിര്യാതയായി

കാടാമ്പുഴ: മലയത്ത് വീട്ടില്‍ കോഴിക്കോട്ട് നാരായണിക്കുട്ടി അമ്മ (83) നിര്യാതയായി. ഭര്‍ത്താവ് പരേതനായ മലയത്ത് ഉണ്ണി കൃഷ്ണന്‍ നായര്‍. മക്കള്‍ ശ്രീദേവി (കാടാമ്പുഴ എല്‍ പി സ്‌കൂള്‍),സരസ്വതി, വിജയലക്ഷി,ജാനകി ( മാറാക്കര വി വി എം

താനുർ ദേവധാറിൽ നടന്ന മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി

താനൂർ: ബലി പെരുന്നാളിനോടനുബന്ധിച്ച് താനൂർ ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ " അലിഫ് " അറബി ക്ലബ്ബ് നടത്തിയ മെഹന്തി ഫെസ്റ്റ് കുട്ടികളുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.യു.പി, ഹൈസ്ക്കുൾ ക്ലാസ്സുകളിൽ നിന്നായിനിരവധി കുട്ടികൾ മത്സരത്തിൽ

മണ്ണെണ്ണ വില വർദ്ധനവിനെതിരെ മത്സ്യത്തൊഴിലാളികൾ തോണിയിൽ പ്രതിഷേധിച്ചു

പൊന്നാനി: മണ്ണെണ്ണ ഇരട്ടി വില വർധിപ്പിച്ചതിനെതിരെ എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ് അതിൻറെ ഭാഗമായി പൊന്നാനി മത്സ്യത്തൊഴിലാളികൾ അഴിമുഖകടലിൽ തോണിയിൽ പ്രതിഷേധിച്ചു

ആഡംബര കാറിൽ ഹാഷിഷ് ഓയിലും എം.ഡി.എം.എ യുമായി ലഹരികടത്ത് സംഘം തിരൂരിൽ അറസ്റ്റിൽ

:തിരൂർ: അന്യസംസ്ഥാനങ്ങളിൽ നിന്നും എം.ഡി.എം.എ, ഹാഷിഷ് ഓയിൽ ,കഞ്ചാവ്എന്നിവ വൻതോതിൽ തീരപ്രദേശങ്ങളിലെത്തിച്ച് ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ തിരൂർ പോലീസ് പിടികൂടി. പറവണ്ണ സ്വദേശികളായ പള്ളിമാന്റെ പുരക്കൽ സാഹിർ (24), ചേക്കാമഠത്തിൽ

പ്ലസ്‌വണ്‍ പ്രവേശനം

 ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ തുടങ്ങിയ ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ 

കോഴിക്കോട് വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ ഉടന്‍ പൂര്‍ത്തിയാക്കും-മുഖ്യമന്ത്രി

കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വിമാനത്താവളത്തിന്‍ റണ്‍വേ വികസനത്തിന്

വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങൾ

വേങ്ങര: മലപ്പുറത്ത് മതസൗഹാർദത്തിന്റെ പ്രതീകമായി മാറി ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വേങ്ങര