കടൽ കടന്ന് അപൂർവ്വ രക്തദാനം നടത്തി മലയാളികൾ; ഗുരുതര രോഗം ബാധിച്ച ഏഴു വയസ്സുകാരനായ സൗദി ബാലന് പുതു…
എടപ്പാൾ: സൗദിയിലെത്തി രക്തദാനം നടത്തി മലയാളികൾ. ഏഴു വയസ്സുള്ള സൗദി ബാലന്റെ ജീവൻ തിരികെ പിടിക്കാനാണ് മലയാളികൾ ഒരുമിച്ച് കൈ കോർത്തത്. ഇതോടെ ഗുരുതര രോഗം ബാധിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സൗദി ബാലൻ ജീവിതത്തിലേക്ക് തിരികെ കയറുകയും ചെയ്തു.!-->!-->!-->…
