Fincat

ട്രെയിനിലെ ശുചി മുറിയുടെ വാതിലെന്ന് കരുതി പുറത്തേക്കുള്ള വാതിൽ തുറന്നു, മമ്പാട് സ്വദേശിയായ…

കോട്ടയം: ശുചിമുറിയുടെ വാതിലെന്ന് കരുതി ഓടികൊണ്ടിരുന്ന ട്രെയിനിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസുകാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണ് കൊച്ചുവേളി - നിലമ്പൂർ റോഡ് രാജ്യറാണി

പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വള്ളിക്കുന്ന്: അത്താണിക്കൽ സ്വദേശിനിയായ പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് മുണ്ടിയൻകാവ് സ്വദേശി ഉള്ളാട്ട് പൊക്കിപ്പറമ്പ് വീട്ടിൽ മുഹമ്മദ് അനീഷിനെയാണ്(20) പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ദേശീയപാതയിൽ വെള്ളം കയറി; കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ഗതാഗതം മുടങ്ങി:പാറ ഇടിഞ്ഞുവീണു…

കൊണ്ടാട്ടി : കനത്ത മഴയിൽ കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ദേശീയ പാതയിൽ മിക്കയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുളിക്കൽ, പെരിയമ്പലം, ഐക്കരപ്പടി, തുറക്കൽ തുടങ്ങിയ ഭാഗത്തെല്ലാം റോഡിൽ വെള്ളം കയറിയിട്ടുണ്ട്. രാവിലെ

കരിപ്പൂരിൽ അപകടമുണ്ടായത് മതിൽ തകർന്ന് വീടിന് മുകളിൽ പതിച്ച്; മരിച്ചത് 8 വയസ്സും 7 മാസവും പ്രായമുള്ള…

മലപ്പുറം: കനത്ത മഴയിൽ മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് രണ്ടുകുട്ടികൾ മരിച്ചു. മതാകുളത്തെ അബുബക്കർ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ (7), ലുബാന ഫാത്തിമ(7 മാസം) എന്നിവരാണ് മരിച്ചത്. വീടിന് പിൻഭാഗത്ത് ഉയർന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ

അരിയുമായെത്തിയ ലോറിയിൽനിന്ന് വിദേശമദ്യം പിടികൂടി: പൊന്നാനി സ്വദേശി അറസ്റ്റിൽ

എടക്കര: തെലങ്കാനയിൽ നിന്ന് നാടുകാണി ചുരം വഴി ജില്ലയിലേക്ക് അരിയുമായി എത്തിയ ലോറിയിൽനിന്ന് പത്ത് ലക്ഷം രൂപയും ഒൻപത് കുപ്പി വിദേശമദ്യവും പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ പൊന്നാനി പെരുമ്പടപ്പ് ചെറുവല്ലൂർ കുറുപ്പത്തുവളപ്പിൽ

തിരൂര്‍ വിപിൻ വധക്കേസിലെ പ്രതി മറ്റൊരു കൊലക്കേസില്‍ അറസ്റ്റില്‍

തിരൂര്‍: യുവാവിനെ വെട്ടിക്കൊലപ്പെടുത്താല്‍ ശ്രമിച്ച കേസില്‍ ഒരാളെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍ പടി സ്വദേശി എരഞ്ഞിക്ക കത്ത് ഹസ്സന്‍ മോന്‍ (34) ആണ് അറസ്റ്റിലായത്. ആലത്തിയൂര്‍ ബിബിന്‍ വധക്കേസിലും പ്രതിയാണ്

സംസ്ഥാനത്ത് കനത്തമഴയില്‍ ദുരിതം; 3 മരണം; പുഴകളില്‍ ജലനിരപ്പുയര്‍ന്നു

സംസ്ഥാനത്ത് കനത്തമഴയില്‍ ദുരിതം. മൂന്നുമരണം. മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ മഴക്കെടുതികള്‍. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ടുകുട്ടികള്‍ മരിച്ചു. മതാകുളത്തെ അബുബക്കര്‍ സിദ്ദിഖിന്റെ മക്കളായ

തിരൂരിൽ ബൈക്ക് മോഷ്ടാക്കളെ പിടികൂടി

തിരൂർ: ബൈക്ക് മോഷ്ടാക്കളെ ചേർത്തലയിൽ നിന്നും പിടികൂടി. കാലടി ചിറ്റണ്ടക്കര വീട്ടിൽ ശരത്ത് (19), നെല്ലിശേരി കാങ്കേല വളപ്പിൽ നിഹാദ് (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം തിരൂർ താഴെ പാലം ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ മുൻവശം

കൊണ്ടോട്ടി സ്വദേശിനിയുടെ കൊലപാതകം: ഭർത്താവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

കോട്ടക്കൽ: ഏകമുൽ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മു കുൽസുവിനെ കൊലപ്പെടുത്തി സംഭവത്തിൽ ഭർത്താവും ര ണ്ട് സുഹൃത്തുക്കളും പിടിയിൽ. ഭർത്താവ് എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പകോവിലകത്ത് താജുദ്ദീൻ (34), സുഹൃത്തുക്കളും തിരൂർ ഇരിങ്ങാവൂർ