സന്തോഷ് ട്രോഫി; കേരള ടീമിന് 1.14 കോടി; സർക്കാറിന്റെ പാരിതോഷികം
തിരുവനന്തപുരം: സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് സംസ്ഥാനത്തിന്റെ പാരിതോഷികം. ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം വീതം സമ്മാനമായി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍,!-->!-->!-->…
